• കെ യു എച്ച് എസ് രണ്ടാം വർഷ എം പി ടി പരീക്ഷ ജനുവരി 2023 – പ്രാക്ടിക്കൽ പരീക്ഷാ തിയതി

2023 ജനുവരി ഇരുപത്, ഇരുപത്തൊന്ന് തിയ്യതികളിൽ നടക്കുന്ന രണ്ടാം വർഷ എം പി ടി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

  • കെ യു എച്ച് എസ് നാലാം സെമസ്റ്റർ ബി എ എസ് എൽ പി പരീക്ഷ ജനുവരി 2023 – പ്രാക്റ്റിക്കൽ പരീക്ഷാ തിയതി

2023 ജനുവരി ഇരുപത്തിനാല്, ഇരുപത്തഞ്ച് തിയ്യതികളിൽ നടക്കുന്ന നാലാം സെമസ്റ്റർ ബി എ എസ്സ് എൽ പി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

  • കെ യു എച്ച് എസ് ബി സി വി ടി പരീക്ഷ ഫെബ്രുവരി 2023 – തിയറി പരീക്ഷാ തിയതി

2023 ഫെബ്രുവരി ഒന്നിന് നടക്കുന്ന ഒന്നാം വർഷ ബി സി വി ടി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി തിയറി പരീക്ഷാ ടൈംടേബിൾ, ഫെബ്രുവരി ഏഴിന് നടക്കുന്ന രണ്ടാം വർഷ ബി സി വി ടി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി തിയറി പരീക്ഷാ ടൈംടേബിൾ എന്നിവ പ്രസിദ്ധീകരിച്ചു.