തദ്ദേശ സ്വയംഭരണവകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഇൻഫർമേഷൻ കേരളാ മിഷനിൽ വിവിധ തസ്തികകളിലെ 8 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.സീനിയർ ഡേറ്റാബേസ് എക്സ്പെർറ്റ്, ജൂനിയർ ഡേറ്റാബേസ് എക്സ്പെർറ്റ്, സീനിയർ ഡെവലപ്പർ, ഡെവലപ്പർ മൊബൈൽ ആപ്പ് ഡെവലപ്പർ എന്നിങ്ങനെയാണ് തസ്തികകൾ. ഒരുവര്ഷത്തേയ്ക്കുള്ള കരാർ നിയമനമാണ്.

കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് www.infokerala.org സന്ദർശിക്കുക. അപേക്ഷകൾ [email protected] എന്ന ഇമെയിൽ വിലാസത്തിൽ അയക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി സെപ്റ്റംബർ 29.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!