എം ഫിൽ സൈക്ക്യാട്രിക് സോഷ്യൽ വർക്ക് പാർട്ട് II സപ്ലിമെന്‍ററി പരീക്ഷ മാർച്ച് 2023 – പ്രാക്ടിക്കൽ പരീക്ഷാ തിയതി

2023 മാർച്ച് ഇരുപത്തൊൻപത്, മുപ്പത് തിയ്യതികളിൽ നടക്കുന്ന എം ഫിൽ സൈക്ക്യാട്രിക് സോഷ്യൽ വർക്ക് പാർട്ട് II സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

എട്ടാം സെമസ്റ്റർ ബി എ എസ്സ് എൽ പി ക്ലിനിക്കൽ പ്രാക്ടികം സ്പെഷ്യൽ സപ്ലിമെന്‍ററി പരീക്ഷ മാർച്ച് 2023 – പ്രാക്ടിക്കൽ പരീക്ഷാ തിയതി

2023 മാർച്ച് മുപ്പത്, മുപ്പത്തൊന്ന് തിയ്യതികളിൽ നടക്കുന്ന എട്ടാം സെമസ്റ്റർ ബി എ എസ്സ് എൽ പി ക്ലിനിക്കൽ പ്രാക്ടികം സ്പെഷ്യൽ സപ്ലിമെന്‍ററി (2018 സ്കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

രണ്ടാം വർഷ ബി എസ്സ് സി മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ഏപ്രിൽ 2023 – തിയറി പരീക്ഷാ തിയതി

2023 ഏപ്രിൽ പത്തൊന്‍പതിന്‌ ആരംഭിക്കുന്ന രണ്ടാം വർഷ ബി എസ്സ് സി മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2016 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.