മൂന്നാം സെമസ്റ്റർ എം.എസ്.സി മൈക്രോബയോളജി, എം.എസ്.സി അപ്ലൈഡ് മൈക്രോബയോളജി (സി.എസ്.എസ് – 2021 അഡ്മിഷൻ റഗുലർ, 2019-2020 അഡ്മിഷനുകൾ സപ്ലിമെന്ററി – ഫെബ്രുവരി 2023) ബിരുദ പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഈ മാസം 11 മുതൽ അതത് കോളജുകളിൽ നടക്കും.
……………………….

മൂന്നാം സെമസ്റ്റർ എം.എസ്.സി ബയോടെക്നോളജി (സി.എസ്.എസ് – 2021 അഡ്മിഷൻ റഗുലർ, 2020,2019 അഡ്മിഷനുകൾ – മാർച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഈ മാസം 11 മുതൽ അതത് കോളജുകളിൽ നടത്തും.
വിശദമായ ടൈം ടേബിൾ വെബ്സൈറ്റിൽ.