2023 ഫെബ്രുവരിയിൽ നടത്തിയ ഫസ്റ്റ് പ്രൊഫഷണൽ എം ബി ബി എസ്സ് ഡിഗ്രി സപ്ലിമെന്‍ററി (2010 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസ്സുകളുടേയും, സ്കോർഷീറ്റിന്‍റേയും പകർപ്പിന്‌ അപേക്ഷിക്കുന്നവർ, ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി, 2023  മെയ് പന്ത്രണ്ടിന് വൈകീട്ട് അഞ്ച് മണിക്കകം അപേക്ഷിക്കേണ്ടതാണ്.