2023 മെയ് 29 മുതൽ ജൂൺ 9 വരെയുള്ള തിയ്യതികളിൽ നടക്കുന്ന ഫസ്റ്റ്
പ്രൊഫഷണൽ എം ബി ബി എസ്സ് ഡിഗ്രി സപ്ലിമെന്‍ററി (2019 സ്കീം) സേ തിയറി
പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.