തലശ്ശേരിയിലെ മലബാർ കാൻസർ സെൻറർ ഇൽ 11 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 3 ഒഴിവുകൾ സ്ഥിരനിയമനം ആണ്. ടെക്നീഷ്യൻ – ന്യൂക്ലിയർ മെഡിസിൻ, സീനിയർ റസിഡൻറ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. ടെക്നീഷ്യൻ ന്യൂക്ലിയർ മെഡിസിൻ തസ്തികയിലെ ഒഴിവുകൾ സ്ഥിരനിയമനം ആണ്. ന്യൂക്ലിയർ മെഡിസിൻ തസ്തികയിൽ 3 ഒഴിവുകളാണുള്ളത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നത്തിനും www.mcc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 5.

Leave a Reply