മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍ / സ്റ്റാഫ് നഴ്‌സ് വിത്ത് ഡയാലിസിസ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഡി.എം.ഇ അംഗീകൃത ഡയാലിസിസ് ടെക്‌നീഷ്യന്‍ കോഴ്‌സ് / സ്റ്റാഫ് നഴ്‌സ് വിത്ത് ഡയാലിസിസ് . ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധം.താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 12ന് വൈകീട്ട് 3 നകം വെള്ളപേപ്പറില്‍ എഴുതിയ അപേക്ഷയും യോഗ്യതാ രേഖകളും പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളും സ്‌കാന്‍ ചെയ്ത് [email protected] എന്ന വിലാസത്തില്‍ അയക്കണം.

Home VACANCIES