ക്ലൗഡ് പ്ലസ് ഇൻഫർമേഷൻ ടെക്നോളജീസിൽ സീനിയർ നെറ്റ്വർക്ക് സെക്യൂരിറ്റി എൻജിനീയറുടെ ഒഴിവുണ്ട്. എൻറർപ്രൈസ് നെറ്റ്വർക്ക് സെക്യൂരിറ്റി എൻവയോൺമെൻറിൽ അഞ്ചുവർഷത്തിലധികം പ്രവൃത്തിപരിചയമുണ്ടായിരിക്കണം. ഫയർവാൾ, റൗട്ടർ, സ്വിച്ചുകൾ എന്നിവ കൈകാര്യം ചെയ്ത് പരിചയമുണ്ടായിരിക്കണം. റൗട്ടിങ് ആൻഡ് സ്വിച്ചിങ്, സെക്യൂരിറ്റിയിൽ സർട്ടിഫിക്കേഷൻ ഉണ്ടായിരിക്കണം. അവസാന തിയതി: ഡിസംബർ 11, ഇ-മെയിൽ: career@cloudplusin fotech.com. ക്ലൗഡ് പ്ലസ് ഇൻഫർമേഷൻ  ടെക്നോളജീസ്, എസ്.ബി.സി.1, 11-ാം നില, അഷ്ടമുടി ടവർ, ടെക്നോപാർക്ക്, കൊല്ലം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!