തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്‍ എന്‍ജിനിയറിങ് കോളേജില്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനിയറിങ് വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ട്രേഡ്സ്മാന്മാരുടെ ഒഴിവുണ്ട്. ഐ.ടി.ഐ ഇലക്ട്രിക്കല്‍/ കെ.ജി.സി.ഇ ഇലക്ട്രിക്കല്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ജനുവരി നാലിന് രാവിലെ ഒന്‍പതിന് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക് എന്‍ജിനിയറിങ് വിഭാഗത്തിലാണ് അഭിമുഖം. ഫോണ്‍: 04712300484.

Home VACANCIES