കാലിക്കറ്റ് സര്‍വകലാശാല പ്ലേസ്മെന്റ് സെല്‍ വഴി ഖത്തറിലെ പ്രൈവറ്റ് കമ്ബനിയിലേക്ക് ബിരുദധാരികളെ സെയില്‍സ് എക്സിക്യൂട്ടീവായി തെരഞ്ഞെടുക്കുന്നു. രണ്ട് വര്‍ഷ പ്രവര്‍ത്തി പരിചയമുള്ളവരേയും പരിഗണിക്കും. ശമ്ബളം 1500-2000 ഖത്തര്‍ റിയാല്‍. അക്കൊമൊഡേഷന്‍, വാര്‍ഷിക ലീവ് തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭ്യമാണ്. താല്പര്യമുള്ളവര് [email protected] എന്ന ഇ-മെയിലിലേക്ക് ബയോഡാറ്റ അയക്കുക.

Home VACANCIES