തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ ഓപ്പറേഷന്‍ തീയേറ്റര്‍/ അനസ്‌തേഷ്യ വിഭാഗങ്ങളില്‍ സ്‌റ്റൈപ്പന്ററി ട്രെയിനികള്‍ക്കായി ജനുവരി 20ന് രാവിലെ ഒമ്ബത് മണിക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. നിശ്ചിത യോഗ്യതയുള്ളവര്‍ (ഡിപ്ലോമ ഇന്‍ ഓപ്പറേഷന്‍ തീയേറ്റര്‍ ടെക്‌നോളജി/ ഓപ്പറേഷന്‍ തീയേറ്റര്‍/ അനസ്‌തേഷ്യ ടെക്‌നോളജി ബിരുദം) അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട രേഖകളുമായി മലബാര്‍ കാന്‍സര്‍ സെന്ററില്‍ ഹാജരാകണം ഫോണ്‍: 0490 2399207. വെബ് സൈറ്റ്: www.mcc.kerala.gov.in.

Home VACANCIES