മിനിരത്ന പദവിയുള്ള കേന്ദ്ര പൊതുേമേഖലാസ്ഥാപനമായ സെക്യൂരിറ്റി പ്രിന്റിംഗ് ആൻറ് മൈനിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് ഓഫീസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.ആകെ 28 ഒഴിവുകൾ ആണുള്ളത്. www.spmcil.com എന്ന വെബ്സൈറ്റിൽപ്രസിദ്ധീകരിച്ചിട്ടുള്ള വിശദമായ വിജ്ഞാപനം വായിച്ചു മനസ്സിലാക്കിയ ശേഷം വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ജനവരി 2.

Home VACANCIES