NEWS AND EVENTS

News and Events

ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സിഎ), ടാലി (കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്), കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് ആൻഡ് നെറ്റ്‌വർക്കിംഗ് (അഡ്വാൻസ്ഡ്),...

ഡിഗ്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

ഐ.എച്ച്.ആ൪.ഡിയുടെ കീഴിൽ മഹാത്മാ ഗാന്ധി സ൪വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള പയ്യപ്പാടിയിൽ പ്രവ൪ത്തിക്കുന്ന അപ്ലൈഡ് സയൻസ് കോളേജിലേക്ക് 2020-21 അദ്ധ്യയന വ൪ഷത്തിൽ പുതുതായി അനുവദിച്ച "ബി.കോം ഫിനാൻസ് ആന്റ് ടാക്സേഷൻ" കോഴ്സിൽ കോളേജിന് അനുവദിച്ച...

ഗൂഗിളുകൾ അറിവു നൽകുന്ന കാലത്തു അധ്യാപകർ ആവശ്യമുണ്ടോ?

ഇന്ന് സെപ്റ്റംബർ 5!  രാജ്യം അദ്ധ്യാപക ദിനം ആചരിക്കുകയാണ്. സ്വതന്ത്ര  ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായ ഡോക്ടർ സർവേപ്പള്ളി  രാധാകൃഷ്ണന്റെ ജന്മദിനമാണ് നാം അദ്യാപകദിനമായി ആചരിക്കുന്നത്. മദ്രാസ് പ്രെസിഡെൻസി കോളേജിൽ നിന്നാണ് അദ്ദേഹം  അദ്ധ്യാപക...

ഹയർസെക്കണ്ടറി ഏകജാലക പ്രവേശനം: ട്രയൽ അലോട്ട്‌മെന്റ് ഫലം ഇന്ന് (സെപ്റ്റംബർ 5)

ഹയർസെക്കണ്ടറി ഒന്നാംവർഷ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് റിസൾട്ട് ഇന്ന് (സെപ്റ്റംബർ 5ന്) പ്രസിദ്ധീകരിക്കും. പ്രോസ്‌പെക്ടസ് മാനദണ്ഡങ്ങൾ അനുസരിച്ച് സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് അലോട്ട്‌മെന്റിനായി പരിഗണിച്ചിട്ടുള്ളത്. www.hscap.kerala.gov.in ലെ  Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് ക്യാൻഡിഡേറ്റ്...

ഗവ.ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സീറ്റൊഴിവ്

മലപ്പുറം ജില്ലയിൽ മങ്കടയില്‍ പ്രവര്‍ത്തിക്കുന്ന ഗവ.ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് മേഖലയില്‍ ഒരു വര്‍ഷത്തെ കോഴ്‌സുകളില്‍ സീറ്റ് ഒഴിവുണ്ട്. ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍, ഹോട്ടല്‍ അക്കോമഡേഷന്‍ ഓപ്പറേഷന്‍...
State Award for Teachers

സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ഈ വര്‍ഷത്തെ സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രൈമറി, സെക്കന്‍ഡറി വിഭാഗങ്ങളില്‍ 14 വീതവും ഹയര്‍ സെക്കന്‍ഡറിയില്‍ എട്ടും വി.എച്ച്‌.എസ്.ഇയില്‍ അഞ്ചും അധ്യാപകര്‍ക്കാണ് അവാര്‍ഡ്. പാഠ്യ-പാഠ്യേതര രംഗങ്ങളിലെ പ്രവര്‍ത്തനം പരിഗണിച്ച്‌ വിദ്യാഭ്യാസമന്ത്രി അധ്യക്ഷനും...

കുടുംബശ്രീ കണക്ട് ടു വര്‍ക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാറിന്റെ റീ ബിള്‍ഡ് കേരള പദ്ധതിയില്‍ ജില്ലയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ തൊഴില്‍ അന്വേഷകര്‍ക്കായി കണക്ട് ടു വര്‍ക്ക് പദ്ധതി ആരംഭിക്കുന്നു. നാല് പരീശീലന കേന്ദ്രങ്ങളിലൂടെ അഭ്യസ്തവിദ്യരായ യുവതീ യുവാക്കള്‍ക്ക് ഇന്റര്‍വ്യൂ സ്‌കില്‍,...

ലാറ്ററൽ എൻട്രി പ്രവേശനം: ട്രയൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2020-21 അദ്ധ്യയന വർഷത്തെ ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്കുള്ള പോളി ടെക്നിക് ലാറ്ററൽ എൻട്രി പ്രവേശനത്തിന്റെ ട്രയൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക്  www.polyadmission.org/let  എന്ന വെബ് സൈറ്റിൽ ആപ്ലിക്കേഷൻ നമ്പറും, ജനന തിയതിയും നൽകി  'Trial...

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍  നിന്നും അംഗങ്ങളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. 2020-21 അദ്ധ്യായന വര്‍ഷം പ്ലസ് വണ്‍, ബിരുദം, പി.ജി കോഴ്‌സുകള്‍ (പ്രൊഫഷണല്‍...

ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യുക്കേഷന്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

2020-22 വര്‍ഷത്തേക്കുള്ള ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എറണാകുളം  ജില്ലയിലെ 14 സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളിലേക്കും അപേക്ഷിക്കാം. യോഗ്യത: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ബോര്‍ഡ് നടത്തുന്ന ഹയര്‍ സെക്കന്‍ഡറി...
Advertisement

Also Read

More Read

Advertisement