NEWS AND EVENTS

News and Events

XR Learning Path KSUM

എക്സ്ആർ ലേണിങ്‌ പാത്ത് കോഴ്സിലേക്ക് അപേക്ഷിക്കാം

കേരള സ്റ്റാർട്ടപ് മിഷൻ നടത്തുന്ന എക്സ്ആർ ലേണിങ്‌ പാത്ത് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എക്സ്റ്റൻഡഡ് റിയാലിറ്റി (എക്സ്ആർ) ഉപയോഗിച്ചുള്ള നൂതന സാങ്കേതികവിദ്യാധിഷ്ഠിത തൊഴിൽമേഖലയിലേക്ക് പ്രവേശിക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുകയാണ്‌ ലക്ഷ്യം. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഐസിടി...
Stundents

പ്ലസ് വണ്‍ പ്രവേശനം; കാന്‍ഡിഡേറ്റ് ലോഗിന്‍ വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് അവസാനിക്കും, ട്രയല്‍ അലോട്ട്‌മെന്റ് ശനിയാഴ്ച

പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്യാനുള്ള സമയം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് അവസാനിക്കും. കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്യാത്തവര്‍ ഈ സമയത്തിനകം പൂര്‍ത്തിയാക്കണം. പ്രവേശന നടപടികളില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധമായും കാന്‍ഡിഡേറ്റ്...

ഡി.എൽ.എഡ് പ്രവേശനം അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ്/സ്വാശ്രയ മേഖലകളിലെ അധ്യാപക പരിശീലനകേന്ദ്രങ്ങളിലേക്ക് 2020-22 അധ്യയന വർഷത്തെ ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (ഡിഎൽഎഡ്) കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോവിഡ് പശ്ചാത്തലത്തിൽ അപേക്ഷകൾ പൂരിപ്പിച്ച് സ്‌കാൻ ചെയ്ത് ഇമെയിൽ...

എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ സ്‌പോൺസേർഡ് ക്വാട്ടയിൽ എം.ടെക് പ്രവേശനം

എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വിമൺ, പൂജപ്പുരയിൽ എം.ടെക് കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനിയറിംങ്, സിഗ്നൽ പ്രോസസ്സിംഗ് എന്നീ ബ്രാഞ്ചുകളിലെ സ്‌പോൺസേർഡ് സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുളളു....

കോഴിക്കോട് ഗവ.വനിത ഐടിഐയില്‍ സീറ്റൊഴിവ്

കോഴിക്കോട് ഗവ.വനിത ഐടിഐയില്‍ തൊഴിഷ്ഠിത പ്ലെയ്സ്മെന്റ് സപ്പോര്‍ട്ടോടുകൂടിയ എയര്‍കാര്‍ഗോ ഷിപ്പിംഗ് ആന്റ് ലോജിസ്റ്റിക്സ് മാനേജ്മെന്റ്, പ്രോഫഷണല്‍ ഡിപ്ലോമ ഇന്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് ആന്റ് ടാക്സേഷന്‍ എന്നീ സ്വാശ്രയ കോഴ്സുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. ഇന്‍ഡസ്ട്രിയല്‍...

കിറ്റ്‌സിൽ എയർപോർട്ട്/ലോജിസ്റ്റിക് മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷിക്കാം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവൽ സ്റ്റഡീസിന്റെ (കിറ്റ്‌സ്) തിരുവനന്തപുരം, കൊച്ചി, തലശ്ശേരി, തൃശ്ശൂർ സെന്ററുകളിൽ ഓൺലൈൻ മുഖേന ആരംഭിക്കുന്ന എയർപോർട്ട്/ലോജിസ്റ്റിക് മാനേജ്‌മെന്റ് ആറ് മാസ ഡിപ്ലോമ കോഴ്‌സിന് പ്ലസ്ടു/ഡിഗ്രി വിദ്യാർത്ഥികളിൽ...

ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളായ മുസ്ലീം/ക്രിസ്ത്യൻ/സിഖ്/ബുദ്ധ/പാഴ്‌സി/ജൈന സമുദായങ്ങളിൽപ്പെട്ട +1 മുതൽ പി.എച്ച്.ഡി വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് 2020-21 വർഷത്തിൽ നൽകുന്ന പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട കുടുംബ വാർഷിക...
Distant education universities

കേന്ദ്ര സര്‍വ്വകലാശാല പൊതു പ്രവേശന പരീക്ഷ  സെപ്റ്റംബര്‍ 18, 19, 20 തീയ്യതികളില്‍ നടക്കും

കേന്ദ്രസര്‍വ്വകലാശാലകളിലെ ബിരുദ, ബിരുദാന്തര ബിരുദ, ഇന്റഗ്രേറ്റഡ്, പി.എച്ച്.ഡികോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന്  നടത്തുന്ന കേന്ദ്രസര്‍വ്വകലാശാല പൊതു പ്രവേശന പരീക്ഷ  സെപ്റ്റംബര്‍ 18, 19, 20  തീയ്യതികളില്‍  വിവിധ പരീക്ഷാകേന്ദ്രങ്ങളില്‍ നടക്കും. കേരള കേന്ദ്ര സര്‍വ്വകലാശാല ഉള്‍പ്പെടെ ...

ഡി.എഡ്/ഡി.എൽ.എഡ് പരീക്ഷകൾ സെപ്റ്റംബർ 22 മുതൽ

കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവെച്ച ഡി.എഡ്/ഡി.എൽ.എഡ് പരീക്ഷകൾ സെപ്റ്റംബർ 22 മുതൽ 29 വരെയുള്ള തീയതികളിൽ നടത്തും. പുതുക്കിയ പരീക്ഷാ ടൈംടേബിൾ  www.keralapareekshabhavan.in  എന്ന പരീക്ഷാ ഭവന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.

ജനറല്‍ നഴ്‌സിംഗ് ആന്റ് മിഡ്വൈഫറി കോഴ്‌സിലേക്ക് ആഗസ്ത് 27 വരെ അപേക്ഷിക്കാം 

ആരോഗ്യവകുപ്പിന് കീഴിലുള്ള ജനറല്‍ നഴ്‌സിംഗ് ആന്റ് മിഡ്വൈഫറി കോഴ്‌സിലേക്ക്  വിമുക്തഭടന്മാരുടെ ആശ്രിതരായ പെണ്‍മക്കള്‍ക്ക് ഓരോ ജില്ലയിലും സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം,  പ്രോസ്‌പെക്ടസ് എന്നിവയ്ക്ക് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ...
Advertisement

Also Read

More Read

Advertisement