NEWS AND EVENTS

News and Events

സി.എസ്.ഐ.ആർ പരീക്ഷയ്ക്ക് വീണ്ടും രജിസ്റ്റർ ചെയ്യാൻ അവസരം

സയൻസ് വിഷയങ്ങളിലേക്കുള്ള അസിസ്റ്റൻറ് പ്രൊഫസർ ജെ.ആർ.എഫ് യോഗ്യതാപരീക്ഷയായ സി.എസ്.ഐ.ആർ യു ജി സി നെറ്റിന് വീണ്ടും അപേക്ഷിക്കാൻ അവസരം കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ സാഹചര്യത്തിൽ അപേക്ഷിക്കാൻ കഴിയാത്തവർക്ക് വേണ്ടിയാണ് വീണ്ടും അവസരം നൽകുന്നതെന്ന...

കേരള സർവകലാശാല ബികോം പുനഃ പരീക്ഷ 26ന്

കേരള സർവകലാശാല ആനുവൽ സ്കീം B.Com അവസാന വർഷ മാനേജ്മെന്‍റ് അക്കൌണ്ടിംഗ് പരീക്ഷ റദ്ദാക്കി. പ്രസ്തുത പരീക്ഷ എഴുതിയ എല്ലാ വിദ്യാർഥികളും ഓഗസ്റ്റ്‌ 26ന് നടത്തുന്ന പുന പരീക്ഷ നേരത്തെ എഴുതിയ അതേ...

ജെ.ഇ.ഇ, നീറ്റ് പരീക്ഷാ തീയതികളിൽ മാറ്റമില്ല

മെഡിക്കൽ കോഴ്സുകളിലേക്ക് നടക്കുന്ന പ്രവേശന പരീക്ഷയായ നീറ്റിന്റെയും മെഡിക്കൽ ഇതര കോഴ്‌സുകളുടെ പ്രവേശനത്തിനായി നടക്കുന്ന ജെ.ഇ.ഇ പരീക്ഷയുടെയും പരീക്ഷാ തീയതികളിൽ മാറ്റമില്ല. ജെ.ഇ.ഇ പരീക്ഷ സെപ്റ്റംബർ ഒന്നുമുതൽ ആറുവരെയും നീറ്റ്‌ സെപ്റ്റംബർ 13നും നടത്തുമെന്ന് നാഷണൽ...

ഹയർ സെക്കണ്ടറി സെ, ഇപ്രൂവ്മെന്റ് പരീക്ഷകൾ സെപ്തംബര് 22നു തുടങ്ങും

വൊക്കേഷണൽ ഹയർ സെക്കണ്ടറി, ടെക്നിക്കൽ ഹയർ സെക്കണ്ടറി, ആര്ട്ട് ഹയർ സെക്കണ്ടറി സെ, ഇപ്രൂവ്മെന്റ് പരീക്ഷകൾ സെപ്റ്റംബർ 22നു ആരംഭിക്കും. ഹയർ സെക്കണ്ടറി വിഭാഗങ്ങളുടെ സെ, ഇപ്രൂവ്മെന്റ് പരീക്ഷകളുടെ വിശദമായ വിജ്ഞാപനം http://www.dhsekerala.gov.in/...

എംജിഎം എഞ്ചിനീയറിംഗ് കോളേജില്‍ സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ മത്സരാര്‍ത്ഥികളുമായി തത്സമയം പ്രധാനമന്ത്രി

സംസ്ഥാനതല ഉത്ഘാടനം  എറണാകുളം എംജിഎം കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ മന്ത്രി ഡോ. കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്തു ലോകത്തെ ഏറ്റവും വലിയ ഹാക്കത്തോൺ എന്ന ഖ്യാതി നേടിയ സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ - 2020...
Smart India Hackathon 2020 NowNext Featured

സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ ഗ്രാൻഡ് ഫിനാലെക്ക് ആതിഥ്യമരുളി പാമ്പാക്കുട എംജിഎം എഞ്ചിനീയറിംഗ് കോളേജ്

ലോകത്തെ ഏറ്റവും വലിയ ഹാക്കത്തോൺ എന്ന ഖ്യാതി നേടിയ സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ ഗ്രാൻഡ് ഫിനാലെക്ക് വേദിയാകുന്നത് എംജിഎം കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി, പാമ്പാക്കുട, എറണാകുളം. കോളേജ് വിദ്യാർത്ഥികളിൽ നിന്നും...

വിദ്യാർത്ഥികൾക്ക് ആശ്വാസമായി TURN ലേർണിംഗ് ആപ്പ്

സർക്കാർ സിലബസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ആശ്വാസമായി TURN ലേർണിംഗ്‌ ആപ്പ്. അഞ്ചുമുതൽ പന്ത്രണ്ടുവരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ ഉന്നതവിജയം നേടാനായി സഹായിക്കുന്ന രീതിയിലാണ് ഈ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. കേരളത്തിൽ ആദ്യമായി എല്ലാ വിഷയങ്ങളും...

SSLC, +1, +2 ക്ലാസുകളിലെ പരീക്ഷകള്‍ മെയ് 21-നും 29-നും മധ്യേ നടത്തും

ലോക്ക്ഡൗണ്‍ കാരണം നടക്കാതെ പോയ പത്ത്, പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകളിലെ അവശേഷിക്കുന്ന പൊതുപരീക്ഷകള്‍ മെയ് 21-നും 29-നും ഇടക്ക് പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൂര്‍ത്തിയായ പരീക്ഷകളുടെ മൂല്യനിര്‍ണയം മെയ് 13-ന് ആരംഭിക്കും. പരീക്ഷകള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ്...

ക്ലാസുകളും പരീക്ഷകളും ലോക്ഡൗണ്‍ അവസാനിച്ച ശേഷം: KTU

എ.പി.ജെ. അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാലയില്‍ ക്ലാസുകളും പരീക്ഷകളും ലോക്ഡൗണ്‍ അവസാനിച്ചശേഷം മാത്രം. അവസാനവര്‍ഷ ബിരുദം, ബിരുദാനന്തര ബിരുദം വിദ്യാര്‍ഥികള്‍ക്ക് 20 ദിവസത്തെ ക്ലാസും പരീക്ഷയ്ക്കുമുന്‍പായി ഒന്‍പത് ദിവസത്തെ സ്റ്റഡി ലീവും അനുവദിക്കും. തിയറി പരീക്ഷകള്‍ അവസാനിച്ചശേഷം പ്രോജക്ട്...

കൊറോണക്കാലത്തിന്റെ സാക്ഷ്യപ്പെടുത്തൽ!! കേരളം ലോകത്തിന്റെ വിദ്യാഭ്യാസ ഹബ്ബാകണം

കൊറോണ കാലം വന്നപ്പോഴാണ് സത്യത്തിൽ കേരളത്തിന്റെ മഹത്വം എന്താണെന്ന് ലോകം മനസ്സിലാക്കുന്നത്. ലോകത്ത് ഇതുപോലെ സുരക്ഷിതമായ മറ്റൊരു സ്ഥലം വേറെ ഇല്ല എന്ന് പറയേണ്ടി വന്നിരിക്കുന്നു.! ആരോഗ്യപരമായ സുരക്ഷിതത്വം, ഭക്ഷണം, ജീവനും സ്വത്തിനും...
Advertisement

Also Read

More Read

Advertisement