എംജി യൂണിവേഴ്സിറ്റി: പുതുക്കിയ പരീക്ഷാതീയതി
മഹാത്മാഗാന്ധി സർവകലാശാല ഏപ്രിൽ 19 മുതൽ നടത്താൻ തീരുമാനിച്ചിരുന്നതും പിന്നീട് മാറ്റിവെച്ചതുമായ എം.എഡ് (സ്പെഷ്യൽ എഡ്യുക്കേഷൻ – ഇൻറലക്ചൽ പരീക്ഷകൾ മെയ് 5 മുതൽ നടത്താൻ തീരുമാനിച്ചു.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.mgu.ac.in
കാലിക്കറ്റ് സർവകലാശാല പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
കാലിക്കറ്റ് സർവകലാശാല നടത്തിയ ഒമ്പതാം സെമസ്റ്റർ ബി.ബി.എ-എൽ.എൽ.ബി,അഞ്ചാം സെമസ്റ്റർ എൽ.എൽ.ബി യൂണിറ്ററി ഏപ്രിൽ 2021 റെഗുലർ, സപ്ലിമെൻററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് പുനർമൂല്യനിർണയത്തിന് അടുത്തമാസം 13വരെ അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി...
ബയോഇൻഫർമാറ്റിക്സ് സർട്ടിഫിക്കറ്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു
രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി നല്കുന്ന ബയോഇൻഫർമാറ്റിക്സ് സർട്ടിഫിക്കറ്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. 12 മാസമാണ് കോഴ്സിൻെറ ദൈർഖ്യം.
ആർക്കെല്ലാം അപേക്ഷിക്കാം?
ലൈഫ് സയൻസ്,ഫിസിക്കൽ സയൻസ്,മെഡിക്കൽ,എൻജിനീയറിങ് എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബിരുദം ഉള്ളവർക്കും...
എംപിടി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
അഹമ്മദാബാദിൽ പ്രവർത്തിക്കുന്ന ഗുജറാത്ത് യൂണിവേഴ്സിറ്റി ഓഫ് ട്രാൻസ്പ്ലാൻറേഷൻ സയൻസ് നല്കുന്ന രണ്ട് എംപിടി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
യൂണിവേഴ്സിറ്റി നല്കുന്ന പ്രോഗ്രാമുകൾ
എംപിടി – ട്രാൻസ്പ്ലാൻറേഷൻ റീഹാബിലിറ്റേഷൻ
എംപിടി -കാർഡിയോ -പൾമനറി സയൻസ്
ആർക്കെല്ലാം അപേക്ഷിക്കാം?
50...
എൻ.എസ്.ടി.എല്ലിൽ അവസരം
കേന്ദ്ര പ്രതിരോധ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നേവൽ സയൻസ് ആൻഡ് ടെക്നോളജിക്കൽ ലബോറട്ടറിയിൽ ജൂനിയർ റിസർച് ഫെലോഷിപ്പിന് അവസരം.
ഒഴിവുള്ള വിഭാഗങ്ങൾ: മെക്കാനിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/കംപ്യൂട്ടർ സയൻസ്
പ്രായപരിധി:28 വയസ്സ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 30നകം അപേക്ഷ...
ലക്ച്ചർമാരെ ആവശ്യമുണ്ട്
കോളേജിയേറ്റ് എജുക്കേഷനിൽ ലക്ച്ചർ ഇൻ മൃദംഗം തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ ഒരൊഴിവാണുള്ളത്.
പ്രായപരിധി:22-36
വേതനം:51400-110300
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 18നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.ഓൺലൈനായിയാണ് അപേക്ഷിക്കേണ്ടത് .കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക: https://thulasi.psc.kerala.gov.in/thulasi/
ഐഐഎം കാലിക്കറ്റിൽ അവസരം
കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിൽ റിസർച് അസിസ്റ്റൻറ് തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ കരാർ നിയമനമാണ്.
യോഗ്യത:എംബിഎ
പ്രായപരിധി:35 വയസ്സ്
വേതനം:15,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 3നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.iimk.ac.in
കൺസൽട്ടൻറ് തസ്തികയിൽ ഒഴിവ്
തിരുവനന്തപുരം ശ്രീചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ അഡ്ഹോക്ക് കൺസൽട്ടൻറ് തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:അംഗീകൃത മെഡിക്കൽ യോഗ്യതയും മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും
പ്രായപരിധി:40 വയസ്സ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 30നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ...
മലയാളം സർവകലാശാലയിൽ അവസരം
തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയിൽ അസിസ്റ്റൻറ് എൻജിനീയർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ബിടെക്
പ്രായം:25-40
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 30നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക: http://www.malayalamuniversity.ac.in
JEE മെയിൻ 2022 (ഒന്നാം സെഷൻ) ഇതുവരെ അപേക്ഷിക്കാത്തവർക്ക് ഒരവസരംകൂടി
ജെഇഇ മെയിൻ 2022 (ഒന്നാം സെഷൻ) ഇതുവരെ അപേക്ഷിക്കാത്തവർക്ക് ഒരവസരംകൂടി.ആപ്ലിക്കേഷൻ വിന്റോ വീണ്ടും തുറന്നു. 25ന് രാത്രി ഒമ്പതുവരെ jeemain.nta.nic.in എന്ന വെബ്സെെറ്റിൽ അപേക്ഷിക്കാൻ അവസരമുണ്ട്. അപേക്ഷാ ഫീസ് അന്ന് രാത്രി 11....