കണ്ണൂർ യൂണിവേഴ്സിറ്റി വിവിധ പ്രായോഗിക പരീക്ഷകൾ
നാലാം സെമസ്റ്റർ ബി. കോം./ ബി. എസ് സി./ ബി. സി. എ./ ബി. ബി. എ./ ബി. ബി. എ. – റ്റി. റ്റി. എം./ ബി. ബി. എ. –...
കണ്ണൂർ യൂണിവേഴ്സിറ്റി ടൈംടേബിൾ
സർവകലാശാല പഠനവകുപ്പുകളിലെ ചുവടെ നൽകിയ പരീക്ഷാ ടൈംടേബിളുകൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു:
15.09.2022 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം. എസ് സി. കംപ്യൂട്ടേഷണൽ ബയോളജി (റെഗുലർ), നവംബർ 2021 പരീക്ഷകൾ
22.09.2022 ന് ആരംഭിക്കുന്ന...
കണ്ണൂർ യൂണിവേഴ്സിറ്റിയിൽ സീറ്റ് ഒഴിവ്
കണ്ണൂർ സർവ്വകലാശാലയുടെ എം.എസ്.സി. വുഡ്സയൻസ് & ടെക്നോളജി പ്രോഗ്രാമിൽ എസ്.ഇ.ബി.സി വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്. യോഗ്യത ഉള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 19 ന് രാവിലെ 10.30 ന് നേരിട്ട് ഹാജരാകണം....
കണ്ണൂർ സർവ്വകലാശാല പ്രൈവറ്റ് രജിസ്‌ട്രേഷൻ പരീക്ഷ ഹാൾടിക്കറ്റ്
15.09.2022 ആരംഭിക്കുന്ന പ്രൈവറ്റ് രജിസ്‌ട്രേഷൻ ഒന്നാം സെമസ്റ്റർ ബിരു, ബിരുദാനന്തര ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ2021 പരീക്ഷ ഹോൾടിക്കറ്റ് സർവകലാല വെബ്സൈറ്റിൽ ലഭ്യമാണ്.
15.09.2022 ആരംഭിക്കുന്ന ഒന്നാം വർഷ അഫ്സൽ ഉൽ ഉലമ...
ട്രീസ ജോളിക്ക് കണ്ണൂർ സർവ്വകലാശാല സ്വീകരണം നൽകി
കണ്ണൂർ: കോമൺ വെൽത്ത് ഗെയിംസിൽ ഇരട്ട മെഡൽ നേടുന്ന ആദ്യത്തെ മലയാളി ബാഡ്മിന്റൺ താരവും കണ്ണൂർ സർവ്വകലാശാലയിലെ വിദ്യാർത്ഥിനിയുമായ ട്രീസ ജോളിക്ക് കണ്ണൂർ സർവ്വകലാശാല സ്വീകരണം നൽകി. മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ വച്ച് നടന്ന...
കണ്ണൂർ സർവ്വകലാശാല സ്റ്റുഡന്റ് അഡോപ്‌ഷൻ സ്‌കീം
കണ്ണൂർ സർവ്വകലാശാല ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ പുതുതായി പരിചയപ്പെടുത്തത്തിയ പദ്ധതിയാണ് സ്റ്റുഡന്റ് അഡോപ്‌ഷൻ സ്‌കീം (വിദ്യാർത്ഥി ദത്തെടുക്കൽ പദ്ധതി). വിവിധ മേഖലകളിൽ കഴിവുതെളിയിക്കുന്ന കുട്ടികളെ അവരുടെ സ്‌കൂൾ കാലഘട്ടത്തിൽ തന്നെ തിരഞ്ഞെടുക്കുകയും...
കണ്ണൂർ സർവകലാശാല പരീക്ഷ പുനഃക്രമീകരിച്ചു
13.09.2022 ന് ആരംഭിക്കാനിരുന്ന സർവകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എം. എസ് സി. കംപ്യൂട്ടേഷണൽ ബയോളജി (റെഗുലർ), നവംബർ 2021 പരീക്ഷ 15.09.2022 ന് ആരംഭിക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു
16.09.2022 ന് നടത്താനിരുന്ന രണ്ടാം...
കണ്ണൂർ സർവകലാശാലയിൽ ഹിന്ദി/നിയമ പഠനവകുപ്പിൽ സീറ്റ് ഒഴിവ്
കണ്ണൂർ സർവ്വകലാശാല നീലേശ്വരം ക്യാമ്പസിലെ ഹിന്ദി പഠനവകുപ്പിൽ എം.എ ഹിന്ദി പ്രോഗ്രാമിന് സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ള വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്തംബർ 15 ന് രാവിലെ 10.30 ന് വകുപ്പ് മേധാവിക്ക്...
കണ്ണൂർ യൂണിവേഴ്സിറ്റി സ്പോട്ട് അഡ്‌മിഷൻ
കണ്ണൂർ സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്/എയ്ഡഡ് കോളേജുകളിലെ പി. ജി പ്രോഗ്രാമുകളിലെ എസ്.സി, എസ്.ടി ഉൾപ്പെടെയുള്ള എല്ലാ ഒഴിവുകളിലേക്കും സെപ്തംബർ 14 , 15 തീയ്യതികളിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നതാണ്. ലിസ്റ്റ് സർവ്വകലാശാല...
കണ്ണൂർ യൂണിവേഴ്സിറ്റി എം. എഡ്. പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എം. എഡ്. (റെഗുലർ നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 23.09.2022 വരെ അപേക്ഷിക്കാം.















