പി.ജി.മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനം – 2022: പുതുതായി അപേക്ഷ നൽകാനുള്ള അവസരം നീറ്റ് പി.ജി.യോഗ്യത മാനദണ്ഡത്തിലെ ഇളവ് പ്രകാരം
നീറ്റ് പി.ജി യോഗ്യതാ മാനദണ്ഡത്തിൽ 17.10.2022 തീയതിയിലെ File No.V.11025/379/2022/-MEP കത്ത് പ്രകാരം ഇളവ് വരുത്തിയതിനോടനുബന്ധിച്ചു സ്റ്റേറ്റ് പി.ജി. മെഡിക്കൽ 2022 പ്രവേശനത്തിനായി പുതുതായി അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷ സമർപ്പിക്കാനുള്ള യോഗ്യത താഴെ...
എംജി: പരീക്ഷാ ഫലം
ഈ വർഷം മേയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് (2021 അഡ്മിഷൻ റെഗുലർ), എം.എച്ച്.ആർ.എം. (2020 അഡ്മിഷൻ സപ്ലിമെന്ററിയും ഇംപ്രൂവ്മെന്റും) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യ നിർണയത്തിനും സൂക്ഷ്മ...
എംജി: ടൈം ടേബിൾ പരിഷ്‌ക്കരിച്ചു
നവംബർ എട്ടിന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.കോം. എൽ.എൽ.ബി. (2016, 2015 അഡ്മിഷൻ സപ്ലിമെന്ററി) ബിരുദ പരീക്ഷയോടൊപ്പം പ്രാക്ടിക്കൽ ഓഡിറ്റിംഗ് പേപ്പർ കൂടി ഉൾപ്പെടുത്തി ടൈം ടേബിൾ പരിഷ്‌ക്കരിച്ചു. ഒക്ടോബർ...
എംജി: വൈവ വോസി
നാലാം സെമസ്റ്റർ എം.എസ്.ഡബ്ല്യു. (2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ സപ്ലിമെന്ററി) ഒക്ടോബർ 2022 പരീക്ഷയുടെ ഫീൽഡ് വർക്ക് വൈവ വോസി പരീക്ഷ ഒക്ടോബർ 28 മുതൽ നവംബർ 11 വരെ അതതു...
എംജി: പ്രാക്ടിക്കൽ പരീക്ഷ
മൂന്നാം സെമസ്റ്റർ ബി.വോക് ഫുഡ് ടെക്‌നോളജി ആൻഡ് അനാലിസിസ് (പുതിയ സ്‌കീം, 2020 അഡ്മിഷൻ റഗുലർ, 2018, 2019 അഡ്മിഷൻ സപ്ലിമെന്ററി) സെപ്റ്റംബർ 2022 ബിരുദ പരീക്ഷയുടെ പ്രക്ടിക്കൽ (എ.ഒ.സി.) പരീക്ഷകൾ ഒക്ടോബർ...
എംജി: പരീക്ഷകൾക്ക് അപേക്ഷിക്കാം
നവംബർ 16 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി.പി.റ്റി (2014 മുതൽ 2016 വരെ അഡ്മിഷൻ സപ്ലിമെന്ററി, 2008 മുതൽ 2013 വരെ അഡ്മിഷൻ മെഴ്‌സി ചാൻസ്) പരീക്ഷയ്ക്ക് പിഴ കൂടാതെ നവംബർ...
എം.ജി: കോവിഡ് സാഹചര്യത്തിൽ പരീക്ഷ എഴുതാൻ കഴിയാതിരുന്നവർക്ക് അവസരം
എംജി സർവകലാശാല നിലവിൽ വിജ്ഞാപനം പുറപ്പെടുവിച്ച രണ്ടാം സെമസ്റ്റർ സി.ബി.സി.എസ് 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്മെൻറ്, 2017 മുതൽ 2019 വരെ അഡ്മിഷൻ റീ-അപ്പിയറൻസ്,രണ്ടാം സെമസ്റ്റർ പി.ജി.സി.എസ്.എസ് 2021 അഡ്മിഷൻ...
LLB 2022: ഫൈനൽ റാങ്ക് ലിസ്റ്റും പ്രൊവിഷണൽ കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു
25.09.2022-ന് നടത്തിയ ത്രിവത്സര LLB 2022-ലേക്കുള്ള പ്രവേശന പരീക്ഷയിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികളുടെ റാങ്ക് ലിസ്റ്റ് www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വെബ്‌സൈറ്റിൽ ലഭ്യമായ 'Three Year LLB 2022-Candidate Portal' ൽ 'Result' എന്ന...
കെ യു എച്ച് എസ് പി എച്ച് ഡി ഇയർ എൻഡ് പരീക്ഷ ഡിസംബർ 2022 – പരീക്ഷാ...
കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല 2022 ഡിസംബർ രണ്ടിനു തുടങ്ങുന്ന പി എച്ച് ഡി ഇയർ എൻഡ് പരീക്ഷക്ക് 2022 നവംബർ പതിനാലു മുതൽ പതിനെട്ടു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു...
കെ യു എച്ച് എസ് ബി ഡി എസ് പരീക്ഷ ജൂലൈ 2022 – പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
2022 ജൂലൈയിൽ നടത്തിയ സെക്കന്‍റ് ബി ഡി എസ്സ് ഡിഗ്രി സപ്ലിമെന്‍ററി (2010 & 2016 സ്കീം) പരീക്ഷാഫലം, തേർഡ് ബി ഡി എസ്സ് ഡിഗ്രി സപ്ലിമെന്‍ററി (2010 & 2016 സ്കീം)...
















