ബ്യൂട്ടീഷൻ ഒഴിവ്
എറണാകുളം ജില്ലയിലെ അങ്കമാലിയിൽ പ്രവർത്തനമാരംഭിക്കുന്ന പുതിയ ജെൻസ് ബ്യൂട്ടിപാർലറിലേക്ക് ബ്യൂട്ടീഷനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9961390778 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
സെയിൽസ്മാൻ ഒഴിവ്
എറണാകുളം ജില്ലയിലെ ആലുവയിൽ പ്രവർത്തിക്കുന്ന ചെരുപ്പ് കടയിലേക്ക് സെയിൽസ്മാനെ ആവശ്യമുണ്ട്. 35 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 9539947801 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
സൈൻബോർഡ് കന്പനിയിൽ സ്റ്റാഫ്
എറണാകുളം ജില്ലയിലെ സൈൻബോർഡ് കമ്പനിയിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9447436723 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഇലക്ട്രീഷ്യൻ ഒഴിവ്
എറണാകുളം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ഇലക്ട്രീഷ്യൻ, വെൽഡർ, എസ് സി, ഫയർ ആൻഡ് സേഫ്റ്റി ടെക്നീഷ്യൻ എന്നിവരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 8129805083 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ഡോക്ടർ ഒഴിവ്
റാഞ്ചിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് 123 സീനിയർ അസിസ്റ്റൻറ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് വർഷത്തേക്കാണ് നിയമനം. മെഡിസിൻ, സൈക്യാട്രി, സ്കിൻ, സർജറി, ഓർത്തോ, ന്യൂറോ സർജറി, ഇഎൻടി, കണ്ണ്,...
ഓയിൽ ഇന്ത്യയിൽ ഓഫീസ് സ്റ്റാഫ്
പൊതുമേഖലാസ്ഥാപനമായ ഓയിൽ ഇന്ത്യയിൽ ഓഫീസ് സ്റ്റാഫ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു വിവിധ തസ്തികകളിലായി 54 ഒഴിവുകളാണുള്ളത്. സൂപ്രണ്ടിങ് എൻജിനീയർ, മാനേജർ, സൂപ്രണ്ടിങ് മെഡിക്കൽ ഓഫീസർ, സീനിയർ മെഡിക്കൽ ഓഫീസർ, സെക്യൂരിറ്റി ഓഫീസർ എന്നീ...
യുഎഇയിൽ നേഴ്സ്
സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇയിലേക്ക് നഴ്സുമാരെ തിരഞ്ഞെടുക്കുന്നു ബിഎസ്സി നഴ്സിംഗ് കഴിഞ്ഞ് രണ്ടു വർഷത്തെ പ്രവൃത്തി പരിചയമുള്ള സ്ത്രീകളെയാണ് തിരഞ്ഞെടുക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് ഹാർഡ് ലൈസൻസ് ഉണ്ടായിരിക്കണം. വിശദമായ സി വി...
അണ്ണാ സർവകലാശാലയിൽ 303 അധ്യാപകർ
ചെന്നൈയിൽ പ്രവർത്തിക്കുന്ന അണ്ണാ സർവകലാശാലയിൽ 303 അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു അസിസ്റ്റൻറ് പ്രഫസർ, അസോസിയേറ്റ് പ്രഫസർ, പ്രൊഫസർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. ലൈബ്രേറിയൻ തസ്തികയിലും ഡെപ്യൂട്ടി ഡയറക്ടർ ഫിസിക്കൽ എജുക്കേഷൻ...
ഡെന്റൽ ക്ലിനിക്കിൽ ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ ഇടപ്പഴഞ്ഞിയിലെ സിറ്റി ഡെന്റൽ ക്ലിനിക്കിലേക്ക് ലേഡി സ്റ്റാഫിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9442444264 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
അഡ്മിൻ മാനേജർ ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് അഡ്മിൻ മാനേജർ, റിലേഷൻഷിപ്പ് ഓഫീസർ എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9605151411 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.