പൊതുമേഖലാസ്ഥാപനമായ ഓയിൽ ഇന്ത്യയിൽ ഓഫീസ് സ്റ്റാഫ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു വിവിധ തസ്തികകളിലായി 54 ഒഴിവുകളാണുള്ളത്. സൂപ്രണ്ടിങ് എൻജിനീയർ, മാനേജർ, സൂപ്രണ്ടിങ് മെഡിക്കൽ ഓഫീസർ, സീനിയർ മെഡിക്കൽ ഓഫീസർ, സെക്യൂരിറ്റി ഓഫീസർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.oilindia.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 30.

Leave a Reply