സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇയിലേക്ക് നഴ്സുമാരെ തിരഞ്ഞെടുക്കുന്നു ബിഎസ്സി നഴ്സിംഗ് കഴിഞ്ഞ് രണ്ടു വർഷത്തെ പ്രവൃത്തി പരിചയമുള്ള സ്ത്രീകളെയാണ് തിരഞ്ഞെടുക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് ഹാർഡ് ലൈസൻസ് ഉണ്ടായിരിക്കണം. വിശദമായ സി വി യും ഒഡെപെക് രജിസ്റ്റർ നമ്പറും സഹിതം [email protected] എന്ന മെയിൽ ഐഡിയിലേക്ക് അപേക്ഷ അയക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 20. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക.

Leave a Reply