അക്കൗണ്ടൻറ് ഒഴിവ്
തൃശ്ശൂർ ജില്ലയിലെ ഗൃഹോപകരണ സ്ഥാപനത്തിലേക്ക് അക്കൗണ്ടൻറ്, സെയിൽസ്മാൻ, മെക്കാനിക് എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9447121933 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ബാങ്ക് സ്റ്റാഫ് ഒഴിവ്
കോഴിക്കോട് ജില്ലയിലെ പഞ്ചാബ് നാഷണൽ ബാങ്കിൻറെ അനുബന്ധ സ്ഥാപനത്തിലേക്ക് സ്റ്റാഫിൻറെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 8078228798 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഫോർമിക് അസോസിയേറ്റിൽ ഒഴിവ്
കോഴിക്കോട് ജില്ലയിലെ ഫോർമിക് അസോസിയേറ്റിലേക്ക് സ്റ്റാഫിൻറെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 18നും 25നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 8281931303 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
കെമിക്കലിസ്റ്റ് ഒഴിവ്
കോഴിക്കോട് ജില്ലയിലെ ബാർ സോപ്പ്, വാഷിംഗ് സോപ്പ് ഫാക്ടറിയിലേക്ക് കെമിക്കലിസ്റ്റിൻറെയും മാനേജരുടെയും ഒഴിവിലേക്ക് അപേക്ഷക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9544989815 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഇൻറീരിയർ ഡിസൈനർ ഒഴിവ്
ലോഡ് കൃഷ്ണ ബിൽഡേഴ്സിലേക്ക് പ്രൊജക്റ്റ് സെയിൽസ് ഹെഡ്, ചീഫ് എൻജിനീയർ, ഡിജിറ്റൽ മാർക്കറ്റിംഗ് മാനേജർ, അക്കൗണ്ടൻറ്, ഇൻറീരിയർ ഡിസൈനർ, ബില്ലിംഗ് എൻജിനീയർ, സെക്യൂരിറ്റി എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9767808135എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
മെഡിക്കൽ ഓഫീസർ ഒഴിവ്
കോഴിക്കോട് ജില്ലയിലെ പിവിഎസ് ഹോസ്പിറ്റലിലേക്ക് സർജൻ, മെഡിക്കൽ ഓഫീസർ, ഫിസിഷ്യൻ അസിസ്റ്റൻറ്, സ്റ്റാഫ് നേഴ്സ്, നഴ്സിംഗ് നൈറ്റ് സൂപ്പർവൈസർ എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന മെയിൽ...
വെബ് ഡിസൈനർ ഒഴിവ്
കണ്ണൂർ ജില്ലയിലെ കോളേജിലേക്ക് ബ്യൂട്ടീഷൻ ടീച്ചർ, ഫാഷൻ ഡിസൈനിങ് ടീച്ചർ, വെബ് ഡിസൈനർ, ഡിജിറ്റൽ മാർക്കറ്റിംഗ് സ്റ്റാഫ് എന്നിവരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 7012254335 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
സെയിൽസ് മാനേജർ ഒഴിവ്
കണ്ണൂർ ജില്ലയിലെ നാറാത്ത് പ്രവർത്തിക്കുന്ന പ്ലൈവുഡ് ഫാക്ടറിലേക്ക് പ്രൊഡക്ഷൻ മാനേജർ, സെയിൽസ് മാനേജർ, സൂപ്പർവൈസർ എന്നിവരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9020150222 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഓഫീസ് സ്റ്റാഫ് ഒഴിവ്
കോഴിക്കോട് ജില്ലയിലെ ഐ ഡി ഗ്രൂപ്പിലേക്ക് ഓഫീസർ, മാനേജർ എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8281186581 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
സിസിടിവി ടെക്നീഷ്യൻ ഒഴിവ്
കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് സിസിടിവി ടെക്നീഷ്യൻ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ടു വീലർ ഉള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് 9846053985 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.