പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ ഒഴിവ്
തൃശൂർ ജില്ലയിലെ കടവല്ലൂർ ഗ്രാമ പഞ്ചായത്തിലെ പെരുമ്പിലാവ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ദിവസവേതന വ്യവസ്ഥയിൽ ഡോക്ടർ, ലാബ് ടെക്‌നീഷ്യൻ എന്നിവരെ നിയമിക്കുന്നു. അഭിമുഖം സെപ്റ്റംബർ 25 ന് രാവിലെ 11-ന് കടവല്ലൂർ ഗ്രാമ പഞ്ചായത്ത്...
അസിസ്റ്റൻറ് ഇൻഫർമേഷൻ ഓഫീസർ നിയമനം
തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ അസിസ്റ്റൻറ് ഇൻഫർമേഷൻ ഓഫീസർ തസ്തികയിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ച് മുഖേന താൽക്കാലിക നിയമനം നടത്തുന്നതുവരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത: ബിരുദവും രണ്ട് വർഷത്തെ മാധ്യമ...
കുടുംബശ്രീയിൽ കൺസൾറ്റൻറ്
യുവതിയുവാക്കൾക്ക് കുടുംബശ്രീ ആർ കെ ഐ സംരംഭകത്വ വികസന പദ്ധതിയിൽ കൺസൽട്ടൻറ്റുമാരാവാൻ അവസരം. 25-45 പ്രായപരിധിയിലുള്ള പ്ലസ് ടു /പ്രീ ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ ചെങ്ങന്നൂർ ബ്ലോക്കിലെ പഞ്ചായത്ത് /...
പി.ടി.എസ് ഒഴിവ്
പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ പി.ടി.എസ്. ഒഴിവിലേയ്ക്ക് എംപ്ലോയ്‌മെന്റ് ഓഫീസ് മുഖേന നിയമനം നടത്തുന്നു. സെപ്തംബര്‍ 29 ന് രാവിലെ 11 ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കൂടിക്കാഴ്ച നടക്കും. യോഗ്യരായവര്‍ അന്നേദിവസം...
ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിൽ സഹായി നിയമനം
മാനന്തവാടി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിന് കീഴിലെ മാനന്തവാടി, കാട്ടിക്കുളം, പനമരം, തവിഞ്ഞാല്‍, കുഞ്ഞോം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലെ സഹായി കേന്ദ്രങ്ങളില്‍ താല്‍കാലികാടിസ്ഥാനത്തില്‍ സഹായി നിയമനത്തിന് സെപ്തംബര്‍ 30 ന് രാവിലെ 11 ന്...
പ്രോജക്ട് കോര്‍ഡിനേറ്റര്‍ ഒഴിവ്
പത്തനംതിട്ട ജില്ലയില്‍ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന വിവിധ മത്സ്യകൃഷി പദ്ധതി നടത്തിപ്പിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് കോര്‍ഡിനേറ്റര്‍മാരെ താത്കാലിക നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബി.എഫ്.എസ്.സി അല്ലെങ്കില്‍ അക്വാകള്‍ച്ചറിലുള്ള...
സ്റ്റാഫ് നഴ്സ് ഒഴിവ്
കണ്ണൂര്‍ ഗവ. വൃദ്ധസദനത്തില്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ഫാമിലി പ്ലാനിംഗ് പ്രമോഷന്‍ ട്രസ്റ്റ്, സാമൂഹ്യ നീതി വകുപ്പിന്റെ ധനസഹായത്തോടെ നടപ്പാക്കുന്ന സെക്കന്റ് ഇന്നിംഗ്സ് ഹോം പദ്ധതിയില്‍ മെയില്‍ സ്റ്റാഫ് നഴ്സിന്റെയും, ഫീമെയില്‍ സ്റ്റാഫ് നഴ്സിന്റെയും...
സൈറ്റ് എഞ്ചിനീയര്‍ നിയമനം
സംസ്ഥാന സര്‍ക്കാറിന് കീഴിലെ ജെന്‍ഡര്‍ പാര്‍ക്ക് കോഴിക്കോട് ക്യാമ്പസില്‍ സൈറ്റ് എഞ്ചിനീയറുടെ ഒരു താല്‍ക്കാലിക ഒഴിവിലേക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ അസി.എഞ്ചിനീയര്‍ തസ്തികയില്‍ നിന്നും വിരമിച്ചവരെ ഹോണറേറിയം വ്യവസ്ഥയില്‍ നിയമിക്കുന്നു. താല്‍പര്യമുളളവര്‍ കോഴിക്കോട് വെളളിമാടുകുന്ന്...
മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ കോവില്‍ക്കടവില്‍ പ്രവര്‍ത്തിച്ചു വരുന്ന ഒ. പി ക്ലിനിക്കിലേക്ക് മെഡിക്കല്‍ ഓഫീസര്‍ (അലോപ്പതി) തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുളള മെഡിക്കല്‍ ബിരുദം (എം.ബി.ബി.എസ്)...
ആംബുലന്‍സ് ഡ്രൈവർ ഒഴിവ്
കോഴിക്കോട് ജില്ലയിലെ കാക്കൂര്‍ ഗ്രാമപഞ്ചായത്തിലെ പി.സി. പാലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു കീഴില്‍ ആംബുലന്‍സ് ഡ്രൈവറായി ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പരിചയ സമ്പന്നരായ നിശ്ചിത യോഗ്യതയുളളവര്‍ സെപ്തംബര്‍ 22 നകം ബന്ധപ്പെട്ട...