മാനന്തവാടി ഗവ. കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ അഭിമുഖം

മാനന്തവാടി ഗവ. കോളേജില്‍ ഗസ്റ്റ് ലക്ചറര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇക്കണോമിക്‌സ്, കൊമേഴ്‌സ്, ഹിന്ദി എന്നീ വിഷയങ്ങളിലാണ് ഒഴിവുകളുള്ളത്. അഭിമുഖം വഴിയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. ജൂണ്‍ 28 ന് ഇക്കണോമിക്‌സ്, ജൂലൈ ഒന്നിന്...

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

ബത്തേരി പട്ടികവര്‍ഗ്ഗ വികസന ഓഫീസിലും പൂതാടി, പുല്‍പ്പള്ളി, നൂല്‍പ്പുഴ, ചീങ്ങേരി, ബത്തേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും പ്രവര്‍ത്തിക്കുന്ന സഹായി കേന്ദ്രങ്ങളിലേക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂലൈ 4ന് രാവിലെ 11ന്...

ചില്‍ഡ്രന്‍സ് ഹോമില്‍ ഒഴിവ്

തവനൂര്‍ ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ ആണ്‍ കുട്ടികള്‍ക്ക് പഠനത്തിന് മേല്‍ നോട്ടം വഹിക്കുന്നതിന് എഡ്യുക്കേറ്ററെ നിയമിക്കുന്നു.  യോഗ്യത ഡിഗ്രി/പി.ജി,  ബി.എഡ്, മൂന്ന് വര്‍ഷം അധ്യാപന പരിചയം.  ഹോണറേറിയം  പ്രതിമാസം 10000 രൂപ. പ്രദേശവാസികള്‍ക്ക്...

കൊല്ലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ  താല്കാലിക നിയമനം

കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി വികസന സൊസൈറ്റിയിലേക്ക് കൗണ്ടർ സ്റ്റാഫ്, അക്കൗണ്ടന്റ്, സ്റ്റാഫ് നഴ്‌സ്, അറ്റൻഡർ, സ്റ്റാഫ് നഴ്‌സ് (ഡയാലിസിസ് യൂണിറ്റ്), ഡയാലിസിസ് ടെക്‌നീഷ്യൻ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പ്രായപരിധി...

ടുബാക്കോ ബോർഡിൽ 41 അവസരം

കേന്ദ്ര വാണിജ്യ വകുപ്പിന് കീഴിൽ ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലുള്ള ടുബാക്കോ ബോർഡിൽ ഫീൽഡ് ഓഫീസർ, ടെക്നിക്കൽ അസിസ്റ്റൻറ്, അക്കൗണ്ടന്റ് തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 41 ഒഴിവുകളാണുള്ളത്. ഫീൽഡ് ഓഫീസർ/ ടെക്നിക്കൽ അസിസ്റ്റൻറിൻറെ 25...

കേന്ദ്ര സംഗീത നാടക അക്കാദമിയിൽ ഒഴിവുകൾ

കേന്ദ്ര സംഗീത നാടക അക്കാദമിയിൽ വിവിധ തസ്തികകളിലായി 10 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റൻറ് ഡോക്യുമെന്റേഷൻ ഓഫീസർ, അസിസ്റ്റൻറ് എഡിറ്റർ, പ്രോഗ്രാം ഓഫീസർ, സ്റ്റെനോഗ്രാഫർ, പബ്ലിക്കേഷൻ അസിസ്റ്റൻറ്, സീനിയർ ക്ലാർക്ക്, എം ടി...

നികുതി വകുപ്പിൽ ഐടി പ്രൊഫഷണൽ

കേരള സർക്കാരിൻറെ ഗുഡ്സ് ആൻഡ് സർവീസ് ഡിപ്പാർട്ട്മെന്റിന്റെ ജി എസ് ടി സോഫ്റ്റ്‌വെയർ ഡെവലപ്മെൻറ് പ്രൊജക്ടിലേക്ക് ഐടി പ്രൊഫഷണലുകളെ നിയമിക്കുന്നു. ജൂനിയർ പ്രോഗ്രാമർ, അസിസ്റ്റൻറ് പ്രോഗ്രാമർ, സീനിയർ പ്രോഗ്രാമർ, ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ ഇനി...

കേരള ഗ്രാമീൺ ബാങ്കിൽ 76 ഓഫീസർ

രാജ്യത്തെ 45 റീജ്യണൽ റൂറൽ ബാങ്കുകളുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐബിപിഎസ് പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിൽ ഓഫീസർ സ്കെയിൽ ഒന്ന് തസ്തികയിൽ കേരളത്തിൽ 76 ഒഴിവുകളാണുള്ളത്. കേരള ഗ്രാമീൺ ബാങ്ക് ലൈക്ക് നിയമനം. ഒഴിവുകൾ...

കരസേനയിൽ 150 ഡോക്ടർ

ആർമി മെഡിക്കൽ കോറിലേക്ക് എംബിബിഎസ് ബിരുദധാരികളുടെ അപേക്ഷ ക്ഷണിച്ചു. 150 ഒഴിവുകളാണ് ഉള്ളത്. ആദ്യത്തെയോ രണ്ടാമത്തെയോ ചാൻസിൽ എംബിബിഎസ് പാസായവർക്കാണ് അവസരം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആർമി മെഡിക്കൽ കോറിൽ ഷോർട്ട് സർവീസ് കമ്മീഷൻഡ് ഓഫീസറായി...

ഐ ഡി ബി ഐ ബാങ്കിൽ 600 അസിസ്റ്റൻറ് മാനേജർ

ഐഡിബിഐ ബാങ്ക് അസിസ്റ്റൻറ് മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 600 ഒഴിവുകളാണ് ഉള്ളത്. ഒബിസി 162, എസി 90, എസ് ടി 45, ഇ ഡബ്ല്യു എസ് 30 എങ്ങനെയാണ് സംവരണക്രമം. ബാംഗ്ലൂരിലെ...
Advertisement

Also Read

More Read

Advertisement