മോട്ടോര്‍ തൊഴിലാളികളുടെ മക്കള്‍ക്കുള്ള 2018-19 വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്
സംസ്ഥാന മോട്ടോര്‍ തൊഴിലാളി ക്ഷേമ പദ്ധതിയില്‍ 2018 മാര്‍ച്ച് 31 വരെ അംഗത്വം എടുത്തിട്ടുള്ള തൊഴിലാളികളുടെ മക്കള്‍ക്കുള്ള 2018-19 വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് ഈ മാസം 20 വരെ അപേക്ഷിക്കാം. വാര്‍ഷിക പരീക്ഷയ്ക്ക്...
പാലിയേറ്റീവ് കെയര്‍ നഴ്‌സിങ് കോഴ്‌സിന് അപേക്ഷ ക്ഷണിക്കുന്നു.
മലപ്പുറം - പാലിയേറ്റീവ് പരിചരണത്തില്‍ ജനറല്‍, ബി.എസ്.സി നഴ്‌സുമാര്‍ക്കുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയായ ഒന്നര മാസത്തെ ബേസിക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാലിയേറ്റീവ് നഴ്‌സിങ്ങിന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര്‍ കൂടിക്കാഴ്ചക്കായി ജനുവരി 14-ന്...
മലപ്പുറം ജില്ലാ സിവില്‍ എക്‌സൈസ് ഓഫീസര്‍ കായികക്ഷമതാ പരീക്ഷ
മലപ്പുറം ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (ട്രെയിനി) തസ്തികയുടെ (കാറ്റഗറി നമ്പര്‍ 340 2016) എന്‍ഡുറന്‍സ് ടെസ്റ്റില്‍ വിജയിച്ച് 2018 നവംബര്‍ 29 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ ശാരീരിക...
ജില്ലാ കണ്‍സോര്‍ഷ്യം ആന്‍ഡ് നെറ്റ് വര്‍ക്കിങ് സൊസൈറ്റിയില്‍ ടെക്‌നിക്കല്‍ മാനേജര്‍ ഒഴിവ്
ജില്ലാ കണ്‍സോര്‍ഷ്യം ആന്‍ഡ് നെറ്റ് വര്‍ക്കിങ് സൊസൈറ്റിയില്‍ ഒഴിവുള്ള ടെക്‌നിക്കല്‍ മാനേജര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്രീഡിഗ്രി അല്ലെങ്കില്‍ വി.എച്ച്.എസ്.സി, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്കിങ് ഡിപ്ലൊമ, അഞ്ച്...
പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക്ക് കോളേജില്‍ അപ്രന്റീസ് ട്രെയിനി നിയമനം
പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക്ക് കോളേജില്‍ അപ്രന്റീസ് ട്രെയിനികളായി നിയമിക്കപ്പെടാന്‍ താത്പര്യമുളള പരിസര പ്രദേശവാസികളായ എഞ്ചിനീയറിങ് ഡിപ്‌ളോമ അല്ലെങ്കില്‍ ഡിഗ്രി യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യ മുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി...
സിവിൽ എക്‌സൈസ് ഓഫീസർ-കായിക ക്ഷമതാ പരീക്ഷ
കോഴിക്കോട് ജില്ലയിൽ എക്‌സൈസ് വകുപ്പിൽ സിവിൽ എക്‌സെസ് ഓഫീസർ(ട്രൈയിനി) തസ്തികയുടെ തിരഞ്ഞെടുപ്പിനായുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ഈ മാസം 15 മുതൽ 21 വരെ രാവിലെ ആറിന് കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ...
ബാർട്ടൺഹിൽ എഞ്ചിനീയറിംഗ് കോളേജിൽ കരാർ നിയമനം
സർക്കാർ എഞ്ചിനീയറിംഗ് കോളേജ്, ബാർട്ടൺ ഹില്ലിലെ ടി.പി.എൽ.സി യിൽ വിവിധ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. അസിസ്റ്റന്റ് പ്രൊഫസർ രണ്ടൊഴിവുണ്ട്. എം.ടെക് ഫസ്റ്റ് ക്ലാസാണ് യോഗ്യത. സാമൂഹിക പ്രതിബദ്ധതയുള്ള ജോലികൾ ചെയ്തവർക്ക് മുൻഗണന....
പുനര്‍ജനി സുരക്ഷ പദ്ധതിയില്‍ ഒഴിവ്
സ്റ്റേറ്റ് എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ഭാഗമായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പുനര്‍ജനി സുരക്ഷാ പദ്ധതിയിലേക്ക് മോണിട്ടറിംഗ് ഇവാലുവേഷന്‍ ആന്‍ഡ് അക്കൗണ്ട്‌സ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.എസ്.ഡബ്ല്യു/എം. കോം ആണ് യോഗ്യത.
താത്പര്യമുള്ളവര്‍ ഈ മാസം...
മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റേറ്റ് പ്ലാന്‍ സ്‌കീമുകളുടെ ഭാഗമായി വെറ്ററിനറി ഡോക്ടര്‍ ഒഴിവ്
മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റേറ്റ് പ്ലാന്‍ സ്‌കീമുകളുടെ ഭാഗമായി ജില്ലയിലെ പാനൂര്‍, കൂത്തുപറമ്പ, പേരാവൂര്‍, തളിപ്പറമ്പ, പയ്യന്നൂര്‍, തലശ്ശേരി, കണ്ണൂര്‍ ബ്ലോക്കുകളില്‍ വൈകുന്നേരം ആറ് മുതല്‍ രാവിലെ ആറ് മണി വരെ(രാത്രികാലങ്ങളില്‍) മൃഗചികിത്സാ സേവനം...
പള്ളിക്കത്തോട് ഗവണ്‍മെന്റ് ഐ.ടി.ഐ യില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
പള്ളിക്കത്തോട് ഗവണ്‍മെന്റ് ഐ.ടി.ഐ യില്‍ മെക്കാനിക്ക് ഓട്ടോ ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവിലേക്ക് ജനുവരി 11 രാവിലെ 10 മണിക്ക് ഇന്റര്‍വ്യൂ നടക്കും.
ബന്ധപ്പെട്ട ട്രേഡില്‍ ഡിഗ്രി/ഡിപ്ലോമ (ഓട്ടോ മൊബൈല്‍/മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/...






















