ആയുര്‍വേദ തെറാപ്പിസ്റ്റ് നിയമനം
ഭാരതീയ ചികിത്സാ വകുപ്പ് നാഷണല്‍ ആയുഷ്മിഷന്‍ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന വിവിധ പദ്ധതിയിലേക്ക് ഒഴിവുള്ള മൂന്ന് ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. കേരള ഗവ. അംഗീകരിച്ച ഒരു വര്‍ഷത്തെ തെറാപ്പിസ്റ്റ്...
ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
കണ്ണൂര്‍ ഗവ.വനിതാ കോളേജില്‍ ഫിസിക്‌സ് വിഷയത്തില്‍ ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കോഴിക്കോട് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത ഉദേ്യാഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 28 ന് രാവിലെ...
എച്ച്.എം.സി വഴി നിയമനം
ആലപ്പുഴ: ഹരിപ്പാട് താലൂക്കാശുപത്രിയിൽ ഇലക്ട്രീഷ്യൻ- കം- പമ്പ് ഓപ്പറേറ്റർ ആയി എച്ച്.എം.സി മുഖാന്തരം ഐ.ടി.ഐ അല്ലെങ്കിൽ ഐ.ടി.സി ഇലക്ട്രിക്കൽ പാസായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി...
ആശാവര്‍ക്കര്‍മാരെ നിയമിക്കുന്നു
മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയുടെ പി.പി യൂണിറ്റിന് കീഴിലുള്ള മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റിയുടെ 11, 14 ,15 ,19 വാര്‍ഡുകളില്‍ ആശാവര്‍ക്കര്‍മാരെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പത്താംക്ലാസ് വിജയിച്ച,അതത് വാര്‍ഡുകളില്‍ താമസിക്കുന്നവരാകണം അപേക്ഷകര്‍. പ്രായപരിധി 25...
സെൻട്രൽ ഇലക്ട്രോണിക്സിൽ 57 ഡെപ്യൂട്ടി എഞ്ചിനീയർ
സെൻട്രൽ ഇലക്ട്രോണിക്സ് ലിമിറ്റഡിൽ ഡെപ്യൂട്ടി എൻജിനീയർമാരുടെ 57 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർനിയമനം ആണ്. ഡെപ്യൂട്ടി എൻജിനീയർ (ഇലക്ട്രോണിക്സ് കമ്മ്യൂണിക്കേഷൻ), ഡെപ്യൂട്ടി എൻജിനീയർ (ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ), ഡെപ്യൂട്ടി എൻജിനീയർ (മെക്കാനിക്കൽ) എന്നീ...
ഡി. ആർ. ഡി. ഒയിൽ 27 അപ്രൻ്റിസ്
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് ഓർഗനൈസേഷനുകീഴിൽ ചെന്നൈയിലുള്ള കോംപാക്ട് വെഹിക്കിൾ റിസർച്ച് ആൻഡ് ഡെവലപ്മെൻറ് എസ്റ്റാബ്ലിഷ്മെൻ്റിൽ വിവിധ ട്രേഡുകളിലായി 127 അപ്രൻ്റിസ് ഒഴിവുണ്ട്. എക്സ് ഐടിഐ അപ്രൻ്റിസ്മാർക്കാണ് അവസരം. അപേക്ഷാഫോമും കൂടുതൽ വിവരങ്ങളും...
ഫ്ലൂയിഡ് കൺട്രോൾ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ റിസർച്ച് എഞ്ചിനീയർ
കേന്ദ്ര സർക്കാരിനു കീഴിലെ പാലക്കാട് കഞ്ചിക്കോട്ട് ഉള്ള ഫ്ലൂയിഡ് കൺട്രോൾ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ റിസർച്ച് എഞ്ചിനീയർമാരുടെ ഒഴിവ്. അപേക്ഷകർ ഗേറ്റ് സ്കോർ ഉള്ളവരായിരിക്കണം. 4 ഒഴിവുകളാണ് ഉള്ളത്. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.fcriindia.com...
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ എംഫിൽ പ്രവേശനം
മഹാത്മാഗാന്ധി സർവകലാശാല വിവിധ പഠന വകുപ്പുകളിൽ നടത്തുന്ന എം. ഫിൽ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷ ജനുവരി 16 വരെ നൽകാം. രജിസ്ട്രേഷൻ ഫീസ് അടച്ച് അനുബന്ധരേഖകൾ സഹിതം അപേക്ഷ അതത് പഠനവകുപ്പുകളിലെ...
സീനിയർ മാനേജർ ഒഴിവ്
കേരളത്തിലെ ഒരു സർക്കാർ സ്ഥാപനത്തിൽ സീനിയർ മാനേജർ (ടെക്‌നിക്കൽ) ഒഴിവുണ്ട്. 2018 ജനുവരി ഒന്നിന് 50 വയസ് കഴിയരുത്. 40,640-57,440 രൂപയാണ് ശമ്പളം. അംഗീകൃത സർവകലാശാലയിൽ നിന്നും ബി.ഫാം/ എം.ഫാം, അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ...
ഹിന്ദി അധ്യാപക ഒഴിവ്
തിരുവനന്തപുരം കൈമനം സർക്കാർ വനിത പോളിടെക്‌നിക്കിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഒരു ഹിന്ദി അദ്ധാപക ഒഴിവുണ്ട്. ഹിന്ദി ഒന്നാം ക്ലാസ്സ് പോസ്റ്റ് ഗ്രാജ്വേഷൻ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി...























