ആലപ്പുഴ: ഹരിപ്പാട് താലൂക്കാശുപത്രിയിൽ ഇലക്ട്രീഷ്യൻ- കം- പമ്പ് ഓപ്പറേറ്റർ ആയി എച്ച്.എം.സി മുഖാന്തരം ഐ.ടി.ഐ അല്ലെങ്കിൽ ഐ.ടി.സി ഇലക്ട്രിക്കൽ പാസായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി നാല്. നിയമനം താത്കാലികമായിരിക്കും. കൂടുതൽ വിവരത്തിന് പ്രവർത്തി സമയങ്ങളിൽ ഓഫീസുമായി ബന്ധപ്പെടണം.
Home VACANCIES