ആകാശവാണി വാർത്താ വിഭാഗത്തിൽ അവസരം

ആകാശവാണി കോഴിക്കോട് പ്രാദേശിക വാർത്താ വിഭാഗത്തിൽ കാഷ്വൽ ന്യൂസ് എഡിറ്റർ/ റിപ്പോർട്ട്, കാഷ്വൽ റീഡർ കം ട്രാൻസലേറ്റർ എന്നിവരുടെ താൽക്കാലിക പാനൽ തയ്യാറാക്കുന്നു. എഴുത്ത് പരീക്ഷ, ശബ്ദപരിശോധന, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാവും തിരഞ്ഞെടുപ്പ്....

ടെക്നോവെയർ സോഫറ്റ്വെയർ സൊല്യൂഷൻസ് ആൻഡ്രോയ്ഡ് ഡവലപ്പർമാരെ തേടുന്നു

ടെക്നോവെയർ സോഫറ്റ്വെയർ സൊല്യൂഷൻസ് ആൻഡ്രോയ്ഡ് ഡവലപ്പർമാരെ തേടുന്നു. ഒരു വർഷം മുതൽ രണ്ടു വർഷം വരെ പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിൽ ആധുനിക ആപ്ലിക്കേഷനുകൾ തയ്യാറാക്കാൻ കഴിയുന്നവർ ആയിരിക്കണം. ഇമെയിൽ: [email protected]....

ബിസിനസ് ഡിഎൻഎ ലിമിറ്റഡിൽ ഡാറ്റ സയൻ്റിസ്റ്റ്

ബിസിനസ് ഡിഎൻഎ ലിമിറ്റഡിൽ മൂന്നുവർഷത്തിലധികം പ്രവർത്തിപരിചയമുള്ളവരിൽ നിന്നും ഡാറ്റ അനലിസ്റ്റുകളെ തേടുന്നു. അബുദാബിയിൽ  ആയിരിക്കും നിയമനം. സ്റ്റാറ്റിസ്റ്റിക്സ്, ഓപ്പറേഷൻസ് റിസർച്ച്, ബയോഇൻഫർമാറ്റിക്സ്, ഇക്കണോമിക്സ്, കമ്പ്യൂട്ടേഷനൽ ബയോളജി, കമ്പ്യൂട്ടർ സയൻസ്, കണക്ക്, ഫിസിക്സ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്,...
Journalism

മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് മീഡിയ ഉപദേശകൻ/ കൺസൾട്ടന്റ്: അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ മീഡിയ ഉപദേശകൻ/കൺസൾട്ടന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ മാസ് കമ്മ്യൂണിക്കേഷനിലോ പബ്‌ളിക് റിലേഷൻസിലോ ബിരുദാനന്തര ബിരുദമോ ബിരുദാനന്തര ബിരുദ ഡിപ്ലോമയോ ആണ് അഭികാമ്യ...

റീജിയണൽ ക്യാൻസർ സെന്ററിൽ ഗ്രാജ്വേറ്റ് അപ്രന്റീസ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു

റീജിയണൽ ക്യാൻസർ സെന്ററിൽ ഗ്രാജ്വേറ്റ് അപ്രന്റീസ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് (മെക്കാനിക്കൽ എഞ്ചിനീയറിംഗ്) അപേക്ഷ ക്ഷണിച്ചു. ജനുവരി 15നകം അപേക്ഷ നൽകണം. വിശദവിവരങ്ങളും അപേക്ഷാഫോറവും www.rcctvm.org / www.rcctvm.gov.in ൽ ലഭിക്കും.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

തിരുവാര്‍പ്പ് ഗവ. ഐടിഐ ല്‍ ഇലക്ട്രീഷന്‍ ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ഡിഗ്രി/ത്രിവത്സര ഡിപ്ലോമ അല്ലെങ്കില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ എന്‍.റ്റി.സിയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി...

മെഡിക്കല്‍ ഓഫീസര്‍ നിയമനം

പട്ടികവര്‍ഗ്ഗ വികസനവകുപ്പ് അട്ടപ്പാടി ഐ.ടി.ഡി.പി.യുടെ കീഴിലെ പാടവയല്‍ ഇലച്ചിവഴി ഒ.പി. ക്ലിനിക്കിലേക്ക് കരാറടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസര്‍ നിയമനം. യോഗ്യത - അംഗീകൃത സര്‍വകലാശാലകളില്‍നിന്നും മെഡിക്കല്‍ ബിരുദം( എം.ബി.ബി.എസ്.) , ട്രാവന്‍കൂര്‍ - കൊച്ചിന്‍...

വീഡിയോ എഡിറ്റിങ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

മീഡിയ അക്കാദമി തിരുവനന്തപുരം, എറണാകുളം സെന്ററുകളില്‍ വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ 6 മാസമാണ് കോഴ്‌സിന്റെ കാലാവധി വീഡിയോ എഡിറ്റിംഗുമായി ബന്ധപ്പെട്ട അതിനൂതന സോഫ്റ്റ്‌വെയറുകളിലുളള...

ട്രസ്റ്റി നിയമനം

പാലക്കാട് താലൂക്കിലെ വടക്കന്തറ തിരുവെങ്കിടപ്പന്‍, വലിയങ്ങാടി കര്‍ണ്ണകിയമ്മന്‍ ക്ഷേത്രം, ചിറ്റൂര്‍ താലൂക്കിലെ കൊല്ലങ്കോട് പുതുഗ്രാമം വിശ്വനാഥസ്വാമി ക്ഷേത്രം എന്നിവിടങ്ങളില്‍ ട്രസ്റ്റി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ജനുവരി ഒമ്പതിന് വൈകീട്ട് അഞ്ചിന് മുമ്പ്...

ഇ ഗ്രാന്റ്‌സിന് അപേക്ഷിക്കാം

കേരളത്തിലെ അംഗീകൃത സ്‌കൂളുകള്‍ ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കും ഇഗ്രാന്റ്‌സ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്തു എട്ട്, ഒന്‍പത് ക്ലാസുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കുന്നതിനും കുട്ടികളുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനും വേണ്ടി...
Advertisement

Also Read

More Read

Advertisement