എൻ.ഐ.ടിയിൽ ജെ.ആർ.എഫ്.
കോഴിക്കോട് എൻ.ഐ.ടി.യിൽ ഫിസിക്സ് വകുപ്പിന് കീഴിലുള്ള പ്രോജക്ടിൽ ജൂനിയർ റിസർച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിനായി അപേക്ഷിക്കാം. എസ്.എസ്.എൽ.സിക്ക് ഫിസിക്സ് 55 ശതമാനം മാർക്കും , ഒപ്റ്റിക്കൽ എൻജിനീയറിങ്ങിൽ / ഓപ്പ്‌റ്റോ...
സൗദിയിൽ നഴ്‌സ്
സൗദി അറേബ്യ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന Al Mouwasat മെഡിക്കൽ സർവീസസിൽ സ്‌റ്റാഫ് നഴ്‌സ് ടെക്‌നീഷ്യൻ തസ്‌തികകളിലേക്ക് നോർക്ക റൂട്സ് വഴി നിയമനം നടത്തുന്നു.
സ്‌റ്റാഫ് നഴ്‌സിന്റെ (വനിതകൾ) 105 ഒഴിവുകളും പാരാമെഡിക്കൽ സ്‌റ്റാഫിന്റെ 25...
Graphic designer at Rootlet
Kollam Technopark company Rootlet Technologies Pvt Ltd is looking for a Graphic designer. Candidates from Kollam district preerred. The candidate should be creative and...
ജൂനിയർ അക്കൗണ്ടിംഗ് അസിസ്റ്റന്റ്
കോഴിക്കോട് ഐ.ഐ.എമ്മിൽ ഒഴിവുള്ള 2 ജൂനിയർ അക്കൗണ്ടിംഗ് അസിസ്റ്റന്റിന്റെ തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കാം.
അഭിമുഖം ജൂലായ് 17 ന് നടക്കും. അപേക്ഷിക്കാനുള്ള അവസാന തിയതി ജൂലൈ 12. വിശദവിവരങ്ങൾക്ക്...
ഡോക്ടര്‍മാരുടെ താത്കാലിക ഒഴിവ്
ആരോഗ്യ കേരളം ഇടുക്കിയുടെ കീഴില്‍ കരാര്‍ വ്യവസ്ഥയില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നു. എം.ബി.ബി.എസ്. പാസായിട്ടുള്ള, ട്രാവന്‍കൂര്‍-കൊച്ചിന്‍ രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര്‍ ജൂലൈ 12 രാവിലെ 10 മണിക്ക് ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജരുടെ...
തൃശ്ശൂരില്‍ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്
തൃശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പ്രിസം പദ്ധതി പ്രകാരം ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലിലേക്ക് ഒരു വര്‍ഷത്തെ നിയമനത്തിന് തൃശൂര്‍ ജില്ലയിലെ സ്ഥിരതാമസക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: സര്‍വ്വകലാശാല ബിരുദവും അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള...
Sales Executive at Jio
Wanted showroom sales executive for Reliance Retail (Jio Stores) at Ernakulam / Trivandrum / Calicut / Kannur.
Smart male candidates with good communication skill and...
ബാർട്ടൺ ഹില്ലിൽ എം.ടെക്ക്
തിരുവനന്തപുരം ബാർട്ടൺ ഹിൽ എൻജിനീയറിങ് കോളേജിൽ വിദേശ സർവകലാശാലകളുടെയും ഐ.ഐ.ടി.യുടെയും സഹകരണത്തോടെ നടത്തുന്ന ഇന്റർ ഡിസ്സിപ്ലിനറി ട്രാൻസ്ലേഷ്‌ണൽ എൻജിനീയറിങ് എം.ടെക്ക് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഏതു ബ്രാഞ്ചിലും ബി.ഇ. / ബി.ടെക് ബിരുദമുള്ളവർക്ക്...
ഗസ്റ്റ് അധ്യാപക ഒഴിവ്
നീറമൺങ്കര എൻ.എസ്.എസ്. വനിതാ കോളേജിൽ ഗസ്റ്റ് അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കെമിസ്ട്രി, ബോട്ടണി, ഹോം സയൻസ്, മ്യൂസിക്, പൊളിറ്റിക്‌സ് എന്നീ വിഭാഗങ്ങളിലേക്കാണ് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നത്.
കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ...
എറണാകുളത്ത് ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്
എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പ്രിസം പദ്ധതി പ്രകാരം ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലിലേക്ക് ഒരു വര്‍ഷത്തെ നിയമനത്തിന് എറണാകുളം ജില്ലയില്‍ സ്ഥിരതാമസക്കാരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യത: സര്‍വ്വകലാശാല ബിരുദവും അംഗീകൃത സ്ഥാപനത്തില്‍ നിന്ന്...