ഹോമിയോ ആശുപത്രിയിൽ അവസരം

എറണാകുളം ജില്ലയിലെ സർക്കാർ ഹോ മിയോ സ്ഥാപനങ്ങളിൽ monas ണൽ ആയുഷ് മിഷൻ മുഖേന താത്കാ ലികജീവനക്കാരെ നിയമിക്കുന്നു. മൾട്ടി പർപ്പസ് വർക്കർ -1. യോഗ്യത: എസ്.എസ്.എൽ.സി., പി.എസ്. സി. അംഗീകരിച്ച കമ്പ്യൂട്ടർ...

ഹെയർ സ്റ്റൈലിസ്റ്റ് ഒഴിവ് 

ഇടുക്കി ജില്ലയിലെ തൊടുപുഴയിലെ ബ്യൂട്ടി പാർലറിലേക്ക് ഹെയർ സ്റ്റൈലിസ്റ്റിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9744398496, 9495126954.

നഴ്സസ് ഒഴിവ് 

പേരൂർക്കടയിലേക്ക് പരിചയ സമ്പത്തുള്ള ലേഡി ഡെൻറൽ നഴ്സിനെ ആവശ്യമുണ്ട്. ഫോ end: 9567053134, 8281926 024.

അക്കൗണ്ടൻറ് ഒഴിവ് 

പൂജപ്പുരയിലുള്ള കൃപ അസോസിയേറ്റ്സ് സാനിറ്ററി ഷോപ്പിലേക്ക് ലേഡി അക്കൗണ്ടൻറിനെ ആവശ്യമുണ്ട്. ഫോൺ:9745692321, 9645282430.  

ഫാർമസിസ്റ്റ് ഒഴിവ് 

തിരുമല ആറാമടയിൽ സ്ഥിതി ചെയ്യുന്ന ഹോൾസെയിൽ ഫാർമസി സ്ഥാപനത്തിലേക്ക് ഫാർമസിസ്റ്റിനെയും ഒരുവർഷം പ്രവൃത്തിപരിചയ മുള്ള സെയിൽസ്മാനെയും ആവശ്യമുണ്ട്. തിരുമല, തൂക്ക ണ്ണാപുരം, മലയിൻകീഴ് എന്നി വിടങ്ങളിലുള്ളവർക്ക് മുൻ ഗണന. ഫോൺ: 7012797348, 8921831015.

യോഗ ഇൻസ്ട്രക്ടർ ഒഴിവ്

നാഷനൽ ആയുഷ് മിഷൻ പദ്ധതി പ്രകാരം തൃശൂർ പുത്തൂർ ഗവ. ഹോമിയോ ഡിസ്‌പെൻസറി ആയുഷ് ഹെൽത്ത് വെൽനെസ് സെന്ററിൽ യോഗ ഡെമോൺസ്‌ട്രേറ്റർ/ഇൻസ്ട്രക്ടർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. യോഗ്യത: ബിഎൻവൈഎസ്/എംഎസ്‌സി യോഗ/എംഫിൽ യോഗ/ഒരു...

ലക്ചറർ നിയമനം

അടൂർ ഗവ. പോളിടെക്നിക്ക് കോളജിൽ ആർക്കിടെക്ചർ, മെക്കാനിക്കൽ, പോളിമർ ടെക്‌നോളജി വിഭാഗത്തിൽ ലക്ചർമാരെ നിയമിക്കുന്നു. ആർക്കിടെക്ചർ വിഭാഗത്തിൽ രണ്ടൊഴിവും മെക്കാനിക്കൽ, പോളിമർ ടെക്‌നോളജി വിഭാഗത്തിൽ ഓരോ ഒഴിവുകളുമാണുള്ളത്. താൽപര്യമുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ...

ഗസ്റ്റ് അധ്യാപക ഒഴിവ്

ചിറ്റൂര്‍ ഗവ. കോളേജില്‍ സൈക്കോളജി വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്്. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. യു.ജി.സി നെറ്റുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 13 ന്...

ആയുർവേദ ഡോക്ടർ ഒഴിവ് 

കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടി തലശ്ശേരി റോഡിൽ വേങ്ങാട് പഞ്ചായത്ത് ഓഫീസിനു സമീപം കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി ശാഖ നടത്താൻ ആയുർവേദ ഡോക്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9895624408.

ടെക്നീഷ്യൻ ഒഴിവ് 

കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ സോളാർ വാട്ടർ ഹീറ്റർ ഘടിപ്പിക്കാനറിയുന്ന ടെ ക്നീഷ്യനെയും മാർക്കറ്റിങ് എക്സിക്യൂട്ടീവിനെയും ആവശ്യ മുണ്ട്. ഫോൺ: 9847990905.
Advertisement

Also Read

More Read

Advertisement