Home XPERTISE Page 3

XPERTISE

Comments from Experts

പരീക്ഷാ തലേന്നും പരീക്ഷാ ദിനത്തിലും

പരീക്ഷാ ദിവസങ്ങളില്‍ കുട്ടി 6 മുതല്‍ 8 മണിക്കൂര്‍ വരെ സുഖമായി ഉറങ്ങണം. ഉറക്കമൊഴിച്ചിരുന്ന് പഠിച്ചാല്‍ പരീക്ഷാ ഹാളില്‍ ചെല്ലുമ്പോള്‍ മയക്കം, മറവി, മറ്റ് അസ്വസ്ഥതകള്‍ എല്ലാമുണ്ടാകും. ഇത് പരീക്ഷാക്കാലം. അവസാന മണിക്കൂറുകള്‍ സുപ്രധാനമാണ്....

മത്സര ബുദ്ധി നല്ലതാണോ ?

മത്സര ബുദ്ധി നല്ലതാണോ ? അഥവാ എന്തിനാണ് നാം മത്സരിക്കുന്നത് ? 'കൂടിയല്ലാ ജനിക്കുന്ന നേരത്തും കൂടിയല്ലാ മരിക്കുന്ന നേരത്തും മധ്യയിങ്ങനെ  കാണുന്ന നേരത്ത് മത്സരിക്കുന്നതെന്തിനു നാം വൃഥാ ? ' എന്നു കേട്ടു വളര്‍ന്നവരാണ്...

പരീക്ഷക്ക് മുന്‍പായി മൂല്യനിര്‍ണ്ണയം നടത്തുന്നവരെ സ്മരിക്കാം 

അത്ഭുതപ്പെടേണ്ടതില്ല. നന്നായി പഠിച്ച് പരീക്ഷ എഴുതിയിട്ടും പലര്‍ക്കും പ്രതീക്ഷിച്ച മാര്‍ക്ക് കിട്ടിയില്ല എന്ന വിഷമം ഉണ്ടാവുന്നത്, പരീക്ഷക്ക് മുന്‍പ്, അഥവാ പരീക്ഷ എഴുതുമ്പോള്‍ മൂല്യനിര്‍ണ്ണയം നടത്തുന്ന അധ്യാപകരെ സ്മരിക്കാത്തത് കൊണ്ടാവാം. പരീക്ഷക്ക് തയ്യാറെടുക്കുന്നതും, പരീക്ഷ...

ജോലി പോയോ ? കണ്‍ഗ്രാറ്റ്‌സ്

ജോലി നഷ്ടപ്പെട്ട ഏതൊരാളോടും ഇങ്ങിനെ സംസാരിച്ചു തുടങ്ങുന്നത് തികച്ചും അനുചിതവും മര്യാദകേടുമാണ്. ജോലി നഷ്ടപ്പെട്ടവര്‍ക്ക് മാത്രമേ ആ പ്രശ്‌നത്തിന്റെ ആഴം ശരിക്ക്  മനസ്സിലാവുകയുള്ളു. എന്നിട്ടും ഒരാളോട് അങ്ങിനെ പറയേണ്ടതായി വന്നു. അറിയാതെ പറഞ്ഞു...

മനസ്സിനിണങ്ങിയ ജോലിയും ജീവിത വിജയവും

" ഇഷ്ട്ട്ടപ്പെട്ട് ജോലി ചെയ്താല്‍ വളരും, കഷ്ട്‌പ്പെട്ട് ജോലി ചെയ്താല്‍ തളരും." ജോലിയില്‍ മടുപ്പും വിരസതയും തോന്നുന്നുണ്ടോ ? എങ്കില്‍ ജോലി തിരഞ്ഞെടുത്തതില്‍ പിഴവ് പറ്റിയിട്ടുണ്ടാവാം. കരിയറില്‍ നമുക്ക് ഉണ്ടാവുന്ന പിഴവുകള്‍ എല്ലാം പരിഹരിക്കാവുന്നവയും...

നമ്മുടെ കുട്ടികള്‍ എന്തിനാണ് പഠിക്കുന്നത് ?

എന്താ സംശയം ? നന്നായി പഠിച്ചാല്‍ നല്ല ജോലി കിട്ടും. നല്ല ജോലിയുണ്ടെങ്കിലേ നല്ല (സാമ്പത്തികമുള്ള) കുടുംബത്തില്‍ നിന്നും നല്ല ഒരു കല്യാണം കഴിക്കാന്‍ പറ്റൂ. പിന്നെ നല്ലൊരു വീട്, കാറ്, ബാങ്ക്...

ഒന്നിനും സമയം തികയാത്തത് എന്ത് കൊണ്ടാണ് ?

നിസ്സാരമായ രണ്ടു കാര്യങ്ങള്‍ ശ്രദ്ധിക്കാത്തതാണ്, സമയമില്ല എന്നു പറയുന്നവരില്‍  മിക്കവരുടെയും പ്രശ്‌നം എന്ന് ആലോചിച്ചാല്‍ മനസ്സിലാവും. ഈ രണ്ടു കാര്യങ്ങളാവട്ടെ, സിംപിളാണ്. ഒപ്പം പവര്‍ഫുളളുമാണ്. ജീവിതത്തില്‍ സക്‌സസ്ഫുള്‍ ആയ വ്യക്തികളില്‍ കാണുന്ന  പൊതുവായ കാര്യം,...

ഒരു സംരംഭകന്റെ യോഗ്യത

എന്താണ് ഒരു സംരംഭകന്റെ യോഗ്യത ? ഒരു ആശയവും കുറച്ചു പണവും ഉണ്ടെങ്കില്‍  ആര്‍ക്കും ഒരു സംരംഭകനാവാം. എന്നാല്‍ കാര്യമായ വിദ്യാഭ്യാസ യോഗ്യതയൊന്നുമില്ലാത്തവര്‍ ബിസിനസ്സ് സംരംഭങ്ങള്‍  നടത്തി വിജയക്കൊടി പാറിക്കുമ്പോള്‍, ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതകളുള്ള...

എന്തിനാണീ ജോലി ചെയ്യുന്നത് ?

'ഇനിയും വയ്യ, മടുത്തു ഈ ജോലി. വേറെ എന്തെങ്കിലും നിവൃത്തിയുണ്ടായിരുന്നെങ്കില്‍, രാവിലെ എണീക്കുമ്പോള്‍ തന്നെ, 'ഇന്നും ആ നശിച്ച ജോലിക്ക് പോകണമല്ലോ...വല്ല ഹര്‍ത്താലോ ചുഴലിക്കാറ്റോ ഭൂകമ്പമോ വന്നിരുന്നെങ്കില്‍ ഇന്നൊരു ദിവസമെങ്കിലും സമാധാനം ഉണ്ടായേനേ' എന്നു...

ബിസിനസ്സ് സാധ്യതകൾ

എങ്ങിനെയാണ് നല്ലൊരു ബിസിനസ്സ് സാധ്യത കണ്ടെത്തുന്നത് എന്നതാണ്, ഏതൊരു വ്യക്തിയെയും കുഴക്കുന്ന ചോദ്യം. ഒന്നാമതായി, ജനങ്ങളുടെ, അഥവാ സമൂഹത്തിന്റെ ഏതെങ്കിലും ഒന്നോ അതിലധികമോ പ്രശ്‌നങ്ങളുടെ പരിഹാരത്തിലാണ് ഏതൊരു ബിസിനസ്സ് സാധ്യതയും ഉള്‍ക്കൊണ്ടിരിക്കുന്നത്.  അതായത് സമൂഹത്തിന്...
Advertisement

Also Read

More Read

Advertisement