Home XPERTISE Page 2

XPERTISE

Comments from Experts

സംരംഭങ്ങളുടെ സൈലൻറ് കില്ലർ

തൻ്റെ സമ്പാദ്യം മാത്രമല്ല, സ്വപ്നങ്ങളും സ്വരുക്കൂട്ടി വച്ചാണ് ഏതൊരാളും സംരംഭം തുടങ്ങുന്നത്. അതുകൊണ്ടാണ് സംരംഭത്തിനുണ്ടാവുന്ന തളർച്ചയും തകർച്ചയും സംരംഭകരുടെ ജീവിതത്തെ തന്നെയും മോശമായി ബാധിക്കുന്നത്. പെട്ടന്ന് തിരിച്ചറിയാനാവാത്ത, എന്നാൽ പകുതിയോളം സംരംഭങ്ങളെ തകർത്ത,...

തോല്‍ക്കാന്‍ പഠിക്കാത്തവര്‍

വിജയിക്കുവാനല്ലേ ഓരോരുത്തരും പഠിക്കേണ്ടതും ശ്രമിക്കേണ്ടതും എന്നാണ് എല്ലാവരും ചിന്തിക്കുക. തീര്‍ച്ചയായും, വിജയിക്കുവാനും, അതിനായി പരിശ്രമിക്കാനും, ഓരോരുത്തരും പഠിക്കേണ്ടതുണ്ട്. വിജയിക്കുവാന്‍ പഠിക്കുന്നതിനൊപ്പം, അല്ലെങ്കില്‍ അതില്‍ കൂടുതല്‍ നമ്മള്‍ പഠിക്കേണ്ടത്, നമ്മുടെ കുട്ടികളെ പഠിപ്പിക്കേണ്ടത്, തോല്‍ക്കുവാന്‍...

സംരംഭം തുടങ്ങുന്നവര്‍ വിജയിക്കാത്തതെന്ത് കൊണ്ടാണ് ?

സംരംഭം തുടങ്ങുന്നവര്‍ അഞ്ചില്‍ നാല് പേരും വിജയിക്കാത്തതെന്ത് കൊണ്ടാണ് ? ഉത്തരം ലളിതമാണ്. എന്നാൽ അറിയാവുന്നവർ ചുരുക്കവുമാണ്. ഒരു സംരംഭം നടത്തി ഒരാൾ വിജയിച്ചാൽ അതിൽ നിന്നും പ്രചോദനമുൾക്കൊണ്ട് കുറേപ്പേർ അതുപോലെ സംരംഭകരാവുകയും, അവരിൽ...

തൊഴിലാളി മുതലാളിയായാല്‍

തൊഴില്‍ ചെയ്യുന്ന ഏതൊരാള്‍ക്കും തൊഴിലാളിയുടെ അഥവാ ജീവനക്കാരന്റെ അവകാശങ്ങളെക്കുറിച്ചും ലഭിക്കേണ്ടതായ ആനുകൂല്യങ്ങളെക്കുറിച്ചും പൊതുവായ അറിവും ധാരണയുമൊക്കെ ഉണ്ടായിരിക്കും. അതുപോലെ മുതലാളിക്കും മാനേജര്‍ക്കും സ്ഥാപന മേധാവികള്‍ക്കും ഒക്കെ തന്നെ ഇക്കാര്യങ്ങളില്‍ കൃത്യമായ  അറിവുമുണ്ടായിരിക്കും. പക്ഷെ ആരാണ്...

പഠിക്കേണ്ടതെങ്ങിനെ ? പഠിപ്പിക്കേണ്ടതെങ്ങിനെ ?

പഠിക്കേണ്ടതെങ്ങിനെ എന്നതിനെക്കുറിച്ച് ധാരാളം കാര്യങ്ങള്‍ നമ്മള്‍ കേട്ടിട്ടുണ്ടാവും. പക്ഷെ പഠിപ്പിക്കേണ്ടതെങ്ങിനെ, എന്നതിനെക്കുറിച്ച് അധികമാരും പറയാറില്ല, അധ്യാപകരില്‍ ഭൂരിപക്ഷത്തിനും അതറിയുകയുമില്ല. ഇംഗ്ലീഷ് എന്ന ഭാഷയെ പോലും, കണക്കും സയന്‍സും പഠിപ്പിക്കുന്ന അതേ രീതിയില്‍ തന്നെ, പഠിപ്പിക്കുന്ന...

എന്ത് ജോലി ചെയ്യുന്നു എന്നതല്ല, എങ്ങിനെ ജോലി ചെയ്യുന്നു എന്നതാണ് പ്രധാനം !

ഒരു ചെറിയ സംഭവമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്. ഒരു സാധാരണ വ്യക്തി അസാധാരണ വ്യക്തിയായി മാറിയ കഥ. വീടിനടുത്തുള്ള ചെറുപ്പക്കാരനായ ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ ആയിരുന്നു ആവശ്യമുള്ളപ്പോഴൊക്കെ വീട്ടിലെ കാര്‍ ഓടിക്കാനായി വന്നിരുന്നത്. കാറിന്റെ...

നല്ല സംരംഭം എങ്ങിനെ കണ്ടെത്താം ?

ഏതൊരു ബിസിനസ്സിലും വിജയിക്കുന്നതിനാവശ്യമായ പ്രാഥമിക കാര്യം, നല്ലൊരു സംരംഭം കണ്ടെത്തുക എന്നത് തന്നെയാണ്. ഏറ്റവും കൂടുതല്‍ ആളുകള്‍ ചോദിക്കുന്ന ചോദ്യവും നല്ലൊരു സംരംഭം നിര്‍ദ്ധേശിക്കാമോ എന്നല്ലാതെ മറ്റൊന്നുമല്ല. മാസികകളിലും, പുസ്തകങ്ങളിലും, ഇന്റര്‍നെറ്റിലും ഒക്കെയായി...

സാമ്പത്തിക സുരക്ഷയും മലയാളിയും

അപ്രതീക്ഷിതമായി ലോക്ക് ഡൗണിൽ വരുമാനമില്ലാതെ കഴിയേണ്ടി വന്നപ്പോഴാണ്, ഇടത്തരക്കാരും സാധാരണക്കാരുമായ മലയാളികൾ സാമ്പത്തിക സുരക്ഷയുടെ പ്രാധാന്യം മനസ്സിലാക്കിയത്. മലയാളിയുടെ അമിതമായ സ്വർണ്ണ ഭ്രമമാണ്, ഇക്കാലത്ത് സാധാരണക്കാരിൽ മിക്കവരെയും പട്ടിണിയിൽ നിന്നും രക്ഷപ്പെടുത്തിയത് എന്നതൊരു...

പ്രശ്‌നങ്ങള്‍ ചിലതരം, പരിഹാരം പലതരം !

പ്രശ്‌നങ്ങള്‍ ഇല്ലാത്തവരായി ആരും തന്നെയുണ്ടാകില്ല. മാത്രമല്ല, പ്രശ്‌നങ്ങള്‍ ജീവിതത്തിന്റെ ഭാഗം തന്നെയാണ്. എന്നാല്‍ പ്രശ്‌നങ്ങള്‍ വരുമ്പോള്‍, തളരാതെ, അവ  പരിഹരിച്ച് മുന്നോട്ട് പോവുന്നവരാകട്ടെ, നമുക്കിടയില്‍ വളരെ കുറവുമാണ്. പ്രശ്‌നവും പരിഹാരവും പ്രശ്‌നം 1 രാവിലെ 8 മണിക്ക്...

തൊഴിലിലും ബിസിനസ്സിലും വിജയിക്കാന്‍ ഒരു മന്ത്രം

(ശത്രു സംഹാരമല്ല, മറിച്ച് ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ നിന്നും സമ്പന്നതയുടെ കൊടുമുടിയിലേക്ക് നയിക്കുന്ന ഒന്ന്.....) ജോലിയാണെങ്കിലും ബിസിനസ്സാണെങ്കിലും നമ്മള്‍  അറിഞ്ഞിരിക്കേണ്ട പ്രധാന പാഠങ്ങളിലൊന്നാണ് വിഷയം. ഇന്ത്യയെപ്പോലെ തന്നെ, ബിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്ര്യം നേടിയ ഒരു രാജ്യത്തിന്റെ ഇന്നത്തെ...
Advertisement

Also Read

More Read

Advertisement