Tag: ANNOUNCER
അധ്യാപക തസ്തികയിൽ കരാർ നിയമനം
സർക്കാർ ആയുർവേദ കോളജിൽ പ്രസൂതിതന്ത്ര - സ്ത്രീരോഗം, സംഹിത, സംസ്‌കൃത-സിദ്ധാന്ത വകുപ്പുകളിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ജനുവരി നാലിന് രാവിലെ 11 മണിക്ക് ആയുർവേദ കോളജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന വാക്ക്...
കേരള മീഡിയ അക്കാദമി ഫോട്ടോ ജേര്‍ണലിസം കോഴ്‌സ് ഇന്റര്‍വ്യു
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഫോട്ടോ ജേര്‍ണലിസം കോഴ്‌സിലേയ്ക്ക് അപേക്ഷിച്ചവര്‍ക്കുളള ഇന്റര്‍വ്യു 2019 ജനുവരി മൂന്ന്, നാല് തീയതികളില്‍ നടക്കും. എറണാകുളം സെന്ററിലേക്കുളള അപേക്ഷകര്‍ ജനുവരി മൂന്നിന് രാവിലെ 11...
ബ്രൈറ്റ് സ്റ്റുഡന്ററ് സ്‌കോളര്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു
ജില്ലാതലത്തില്‍ സൈനികക്ഷേമ വകുപ്പിന്റെ 2018-19 വര്‍ഷത്തെ ബ്രൈറ്റ് സ്റ്റുഡന്ററ് സ്‌കോളര്‍ഷിപ്പിന് വിമുക്ത ഭട•ാരുടെ മക്കളില്‍ കേരളത്തിലെ അംഗീകൃത വിദ്യാലയങ്ങള്‍/യുണിവേഴ്‌സിറ്റികള്‍ നടത്തുന്ന എസ്.എസ്.എല്‍,സി മുതല്‍ പോസ്റ്റ് ഗ്രാജ്യുവേഷന്‍ വരെ/ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ എന്നീ അക്കാദമിക കോഴ്‌സുകള്‍ക്ക്...
പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ നിയമനം
സംസ്ഥാനത്ത് ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ഉള്‍നാടന്‍ മത്സ്യവ്യാപന പദ്ധതി പ്രകാരം നിര്‍വ്വഹണം നടത്തുന്ന പദ്ധതികളുടെ ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലേക്കായി ജില്ലയില്‍ പ്രൊജക്ട് കോ-ഓര്‍ഡിനേറ്ററെ നിയമിക്കുന്നു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം.
ഫിഷറീസ് സയന്‍സ് വിഷയത്തില്‍ ബിരുദം...
സൗജന്യസ്വയംതൊഴില്‍ പരിശീലനം
പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സൗജന്യ പേപ്പര്‍ കവര്‍, ബാഗ്, എന്‍വലപ്പ്, ഫയല്‍, ക്ലോത്ത് ബാഗ്, ബിഗ്‌ഷോപ്പര്‍ എന്നിവയുടെ നിര്‍മാണ പരിശീലനം ആരംഭിക്കുന്നു. താല്‍പ്പര്യമുള്ളവര്‍ 0468 2270244, 2270243 എന്നീ...
സൗദി ആരോഗ്യമന്ത്രാലയത്തിൽ ഡോക്ടർ നിയമനം
സൗദി അറേബ്യൻ സർക്കാർ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള കിംഗ് അബ്ദുള്ള യൂണിവേഴ്‌സിറ്റി (പ്രിൻസസ് നൗറ യൂണിവേഴ്‌സിറ്റി), റിയാദ് ആശുപത്രിയിലേക്ക് കൺസൾട്ടന്റ്‌സ്, സ്‌പേഷ്യലിസ്റ്റ് ഡോക്ടർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. രണ്ടു വർഷം പ്രവൃത്തിപരിചയം വേണം. ജനുവരി...
ഗസ്റ്റ് ലക്ചറർ ഒഴിവ്
തിരുവനന്തപുരം കൈമനം സർക്കാർ വനിത പോളിടെക്‌നിക്ക് കോളേജിലെ കമ്പ്യൂട്ടർ (ഹിയറിംഗ് ഇംപയേർഡ്) വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിലുള്ള ഒരു ഗസ്റ്റ് ലക്ചററിന്റെ ഒഴിവുണ്ട്. കമ്പ്യൂട്ടർ എൻജിനിയറിംഗിൽ ഒന്നാം ക്ലാസ്സ് ഗ്രാജ്വേഷൻ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ,...
സൗദി അറേബ്യയില്‍ നിയമനം
സൗദി അറേബ്യയിലെ ദമാമിലുള്ള പോളി ക്ലിനിക്കിലേയ്ക്ക് എക്‌സ്‌റേ, ലബോറട്ടറി ടെക്‌നീഷ്യന്‍ (സ്ത്രീകള്‍ മാത്രം) ഒഴിവുകളിലേയ്ക്ക് നിയമിക്കുന്നതിനായി ഒഡെപെക് വഴി ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നു. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ പ്രവര്‍ത്തിപരിചയമുള്ള ഉദ്യോഗാര്‍ഥികള്‍ വിശദവിവരങ്ങള്‍ അടങ്ങിയ ബയോഡാറ്റ...
കെല്‍ട്രോണില്‍ വിവിധ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
കേരളസര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ തിരുവനന്തപുരത്തുള്ള വഴുതക്കാട് നോളജ് സെന്ററിലെ വിവിധ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. വെബ് ടെക്‌നോളജി ആന്‍ഡ് ബ്ലോക്ക് ചെയിന്‍, ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് എന്നിവയില്‍ ഡിപ്ലോമ കോഴ്‌സുകളിലേയ്ക്കും...
പുതുച്ചേരി എൻഐടിയിൽ അവസരം
പുതുച്ചേരിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അധ്യാപേകതര തസ്തികകളിലെ 24 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റൻറ് ലൈബ്രേറിയൻ, ടെക്നിക്കൽ അസിസ്റ്റൻറ് (മെക്കാനിക്കൽ, ഇ ഇ ഇ, ഇ സി ഇ, സിവിൽ), ടെക്നിക്കൽ...


















