Home Tags ANNOUNCER

Tag: ANNOUNCER

തവനൂര്‍ വൃദ്ധമന്ദിരത്തില്‍ ഒഴിവ്

തവനൂര്‍ ഗവ. വൃദ്ധമന്ദിരത്തില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ ഗിവര്‍, നഴ്‌സ് എന്നിവയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മള്‍ട്ടി ടാസ്‌ക് കെയര്‍ ഗിവറിന് എട്ടാം ക്ലാസ് വിദ്യാഭ്യാസമാണ് യോഗ്യത. പ്രതിമാസ...

ചെന്നീര്‍ക്കര എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്

ചെന്നീര്‍ക്കര ഗവണ്‍മെന്റ് ഐടിഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിബിഎ/എംസിഎ/സോഷേ്യാളജി/സോഷ്യല്‍ വെല്‍ഫെയര്‍/എക്കണോമിക്‌സ്/എംപ്ലോയബിലിറ്റി സ്‌കില്‍സ് എന്നിവയിലുള്ള ബിരുദവും ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സും കംപ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ ജനുവരി നാലിന് രാവിലെ...

സൗദി ആരോഗ്യമന്ത്രാലയത്തിൽ ഡോക്ടർ നിയമനം

സൗദി അറേബ്യൻ സർക്കാർ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള കിംഗ് അബ്ദുള്ള യൂണിവേഴ്‌സിറ്റി (പ്രിൻസസ് നൗറ യൂണിവേഴ്‌സിറ്റി), റിയാദ് ആശുപത്രിയിലേക്ക് കൺസൾട്ടന്റ്‌സ്, സ്‌പേഷ്യലിസ്റ്റ് ഡോക്ടർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.  രണ്ടു വർഷം പ്രവൃത്തിപരിചയം വേണം. ജനുവരി...

ബ്രൈറ്റ് സ്റ്റുഡന്ററ് സ്‌കോളര്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു

ജില്ലാതലത്തില്‍ സൈനികക്ഷേമ വകുപ്പിന്റെ 2018-19 വര്‍ഷത്തെ ബ്രൈറ്റ് സ്റ്റുഡന്ററ് സ്‌കോളര്‍ഷിപ്പിന് വിമുക്ത ഭടന്മാരുടെ മക്കളില്‍ കേരളത്തിലെ അംഗീകൃത വിദ്യാലയങ്ങള്‍/യുണിവേഴ്‌സിറ്റികള്‍ നടത്തുന്ന എസ്.എസ്.എല്‍,സി മുതല്‍ പോസ്റ്റ് ഗ്രാജ്യുവേഷന്‍ വരെ/ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ എന്നീ അക്കാദമിക കോഴ്‌സുകള്‍ക്ക്...

കോഴിക്കോട് ജില്ലാ ആയൂര്‍വേദ ആശുപത്രിയില്‍ ലിഫ്റ്റ് ഓപ്പറേറ്റര്‍

കോഴിക്കോട് ജില്ലാ ആയൂര്‍വേദ ആശുപത്രിയില്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി മുഖേന താത്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ ലിഫ്റ്റ് ഓപ്പറേറ്ററെ നിയമിക്കുന്നതിനായി ജനുവരി നാലിന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച നടത്തും. യോഗ്യത - ഐ.ടി.ഐ ഇലക്ട്രിഷ്യന്‍...

മണ്ണാര്‍ക്കാട് താലൂക്കാശുപത്രിയില്‍ ഡയാലിസിസ് ടെക്നീഷ്യന്‍

മണ്ണാര്‍ക്കാട് താലൂക്കാശുപത്രിയില്‍ ഡയാലിസിസ് ടെക്നീഷ്യന്‍, ഡയാലിസിസില്‍ പ്രവൃത്തിപരിചയം ഉള്ള സ്റ്റാഫ് നഴ്സ് ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഡി.എം.ഇ അംഗീകൃത ഡയാലിസിസ് ടെക്നീഷ്യന്‍ കോഴ്സ്/സ്റ്റാഫ് നഴ്സ് വിത്ത് ഡയാലിസിസില്‍ പ്രവൃത്തി പരിചയം...

ഫാര്‍മസിസ്റ്റ് ഒഴിവ്

ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിനു കീഴിലുള്ള ഹോമിയോ ആശുപത്രികളില്‍ നാഷണല്‍ ആയുഷ് മിഷന്‍ മുഖാന്തിരം ഫാര്‍മസിസ്റ്റിനെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. എന്‍.സി.പി/സി.സി.പിയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ അസ്സല്‍ രേഖകളും പകര്‍പ്പുകളും സഹിതം കൂടിക്കാഴ്ചക്കായി ജനുവരി...

ടെലിവിഷൻ ജേർണലിസം : കെൽട്രോൺ അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: കേരളസർക്കാർ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന ടെലിവിഷൻ ജേർണലിസം കോഴ്സിന്റെ 2019-2020 അവധിദിന ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം .ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം . പ്രായ പരിധി ഇല്ല. പ്രിൻറ് ജേർണലിസം...

മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്

കൊച്ചിയിലെ വത്തീൻ ഹൗസ് ഓഫ് ഡ്രൈഫ്രൂട്സ് ആൻഡ് നട്ട്സിലാണ് ഒഴിവുകളുള്ളത്. ഏതെങ്കിലും ബിരുദവും മാർക്കറ്റിംഗിൽ പ്രവർത്തിപരിചയം ഉള്ളവർക്കും അപേക്ഷിക്കാം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന മെയിൽ ഐഡിയിലേക്ക് റെസ്യൂമെ അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്...

ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ താത്ക്കാലിക ലാബ് ടെക്‌നീഷ്യന്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി എംഎല്‍എറ്റിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഡിഎംഎല്‍റ്റിയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. രണ്ട് ഒഴിവുകളാണുള്ളത്. പ്രതിദിനം...
Advertisement

Also Read

More Read

Advertisement