Home Tags ANNOUNCER

Tag: ANNOUNCER

സെൻട്രൽ റെയിൽവേയിൽ 78 ഡാറ്റാ എൻട്രി ഓപ്പറേറ്റർ

മുംബൈ ആസ്ഥാനമായുള്ള സെൻട്രൽ റെയിൽവേയിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ, എക്സിക്യൂട്ടീവ് അസിസ്റ്റൻറ്, ഡിജിറ്റൽ ഓഫീസ് അസിസ്റ്റൻറ്, തസ്തികയിലെ 78 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി...

കൗണ്‍സിലര്‍ ഒഴിവ്

കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ തുമ്പമണ്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഐസിറ്റിസി യൂണിറ്റില്‍ ഒഴിവുള്ള കൗണ്‍സിലര്‍ തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. എംഎസ്ഡബ്ല്യു പാസായവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ഈ മാസം...

അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്

അടൂര്‍ ഐഎച്ച്ആര്‍ഡി എന്‍ജിനീയറിംഗ് കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (കംപ്യൂട്ടര്‍ സയന്‍സ്) തസ്തികയിലേക്ക് താത്ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിംഗില്‍ ബിരുദവും ബിരുദാനന്തര ബിരുദവുമാണ് യോഗ്യത. ഏതെങ്കിലും ഒന്നില്‍ ഫസ്റ്റ് ക്ലാസ്...

സിവില്‍ എഞ്ചിനീയര്‍ ഒഴിവ്

ആരോഗ്യകേരളം (നാഷണല്‍ ഹെല്‍ത്ത് മിഷന്‍) ഇടുക്കിയില്‍ എഞ്ചിനീയര്‍ (സിവില്‍) തസ്തികയിലേക്ക് ആറ് മാസത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുമുള്ള സിവില്‍ എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ,...

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഇന്റര്‍വ്യൂ

കോഴിക്കോട് മാളിക്കടവിലെ ഗവ. വനിത ഐ.ടി.ഐ യില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയ്ന്റനന്‍സ് ട്രേഡിലെ ഒരു ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടരെ നിയമിക്കുന്നു. ഇന്‍ര്‍വ്യൂ തീയതി ഈ മാസം...

ഇന്‍സ്ട്രക്ടര്‍ ഒഴിവ്: കൂടിക്കാഴ്ച 27 ന്

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൂറണി ഗവണ്‍മെന്‍റ് കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. ബികോം റഗുലര്‍, ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ ഷോര്‍ട്ട് ഹാന്‍ഡ് ടൈപ്പ്റൈറ്റിങ്ങ്,...

അറ്റന്‍റന്‍റ് കൂടിക്കാഴ്ച മൂന്നിന്

മണ്ണാര്‍ക്കാട്, നെന്മാറ, ഒറ്റപ്പാലം ബ്ലോക്കുകളിലേക്ക് രാത്രികാല അടിയന്തര മൃഗചികിത്സയ്ക്ക് വെറ്റിറിനറി സര്‍ജന്‍മാരുടെ സഹായത്തിന്  അറ്റന്‍റന്‍റ് (ഡ്രൈവര്‍ കം അറ്റന്‍റന്‍റ് ) നിയമന കൂടിക്കാഴ്ച. ജനുവരി മൂന്നിന് രാവിലെ 10 ന് ജില്ലാ മൃഗസംരക്ഷണ...

റിസോഴ്‌സ് അദ്ധ്യാപക ഒഴിവ്

ജി.ആര്‍.എഫ്.ടി.എച്ച്.എസ് താനൂര്‍ ഹൈസ്‌കൂള്‍ വിഭാഗത്തിലേക്ക് ഗണിതം,ഭൗതികശാസ്ത്രം, രസതന്ത്രം എന്നീ വിഷയങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നതിനായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മാസ്റ്റര്‍ ബിരുദമുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എം.എഡ് യോഗ്യത അഭികാമ്യം. കൂടിക്കാഴ്ച്ച...

യുവകലാകാരന്മാർക്ക് കൾച്ചറൽ ടാലൻറ് സ്കോളർഷിപ്പ്

പരമ്പരാഗത സംഗീതം, നൃത്തം, നാടകം, ശില്പകല, കരകൗശലം, സാഹിത്യരചന തുടങ്ങിയ മേഖലകളിൽ വിദഗ്ധ പരിശീലനം നേടുന്നതിനായി കേന്ദ്രസർക്കാർ യുവകലാകാരന്മാർക്ക് സ്കോളർഷിപ്പ് പ്രഖ്യാപിച്ചു. സെൻട്രൽ ഫോർ കൾച്ചറൽ റിസോഴ്സ് ആൻഡ് ട്രെയിനിങ് നടപ്പാക്കുന്ന കൾച്ചറൽ ടാലൻറ്...

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ എംഫിൽ പ്രവേശനം

മഹാത്മാഗാന്ധി സർവകലാശാല വിവിധ പഠന വകുപ്പുകളിൽ നടത്തുന്ന എം. ഫിൽ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷ ജനുവരി 16 വരെ നൽകാം. രജിസ്ട്രേഷൻ ഫീസ് അടച്ച് അനുബന്ധരേഖകൾ സഹിതം അപേക്ഷ അതത് പഠനവകുപ്പുകളിലെ...
Advertisement

Also Read

More Read

Advertisement