Tag: ANNOUNCER
ഹോമിയോ ആശുപത്രിയിൽ ലാബ് ടെക്‌നീഷൻ
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര സർക്കാർ ഹോമിയോ ആശുപത്രിയിൽ താൽകാലികമായി കരാർ അടിസ്ഥാനത്തിൽ നിയമനത്തിനുള്ള അഭിമുഖം നവംബർ 22 നു രാവിലെ 10 .30 നു ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിൽ നടക്കും. എസ്....
ഭൂഗർഭജല വകുപ്പിൽ പ്രൊജക്റ്റ് സ്റ്റാഫ്
കേന്ദ്രജാലവിഭവ മന്ത്രാലയം നാഷണൽ ഹൈഡ്രോളജി പ്രൊജക്റ്റ് മൂന്നാംഘട്ടം, രണ്ടു പ്രൊജക്റ്റ് സ്റ്റാഫ്‌കളെ നിയമിക്കുന്നു. പ്രൊജക്റ്റ് സ്റ്റാഫിന് കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം വേണം. അത്യാധുനിക അനാലിറ്റികൾ ഉപകരണം കൈകാര്യം ചെയ്യുന്നതിൽ മൂന്നുവർഷത്തെ പ്രവൃത്തി പരിചയം...
റെയിൽവേയിൽ 21 കായികതാരങ്ങൾ
സെൻട്രൽ റയിൽവേയിൽ കായികതാരങ്ങൾക്ക് അവസരം. വിവിധ ഇനങ്ങളിലായി 21 ഒഴിവുകളിലേക്ക് റെയിൽവേ റിക്രൂട്ടമെന്റ് സെൽ അപേക്ഷ ക്ഷണിച്ചു.
5 / 4 (7th CPC ) ലെവലിൽ 5 ഉം 3 / 2...
സിനിമ ഓപ്പറേറ്റർ അപേക്ഷ ക്ഷണിച്ചു
കേരളാ സ്റ്റേറ്റ് സിനിമ ഓപ്പറേറ്റേഴ്‌സ് പരീക്ഷാ ബോർഡ് നടത്തുന്ന സിനിമ ഓപ്പറേറ്റർ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 30ന് വൈകിട്ട് 5നകം ലഭിക്കണം.
വിശദവിവരങ്ങൾക്ക് ചീഫ് ഇലക്ട്രൽ ഇൻസ്‌പെക്ടറേറ്റുമായോ, ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റുമായോ ബന്ധപ്പെടണം. www.ceikerala.gov.in ലും...
കിറ്റ്‌സിൽ പ്രാദേശികതല ടൂറിസം ഗൈഡ് കോഴ്‌സിന് അപേക്ഷിക്കാം
സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ പ്രാദേശികതല ടൂർ ഗൈഡ് (ലോക്കൽ ലെവൽ ഗൈഡ്) കോഴ്‌സിന് തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട് എന്നീ ജില്ലകളിൽ ഏതാനും...
ലഹരി വർജ്ജന മിഷന്റെ (വിമുക്തി) ഇന്റർവ്യൂ 21ന്
ലഹരി വർജ്ജന മിഷന്റെ (വിമുക്തി) കീഴിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ തുടങ്ങുന്ന ഡി-അഡിക്ഷൻ സെന്ററിൽ കരാറടിസ്ഥാനത്തിൽ സൈക്യാട്രി തസ്തികയിൽ നിയമനത്തിന് 21ന് രാവിലെ 10.30ന് ഇന്റർവ്യൂ നടത്തും. 17ന് നടത്താനിരുന്ന ഇന്റർവ്യൂ മാറ്റിവയ്ക്കുകയായിരുന്നു.
ഗസ്റ്റ് അദ്ധ്യാപക ഇന്റർവ്യൂ
തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ സൈക്കോളജി വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനുള്ള ഇന്റർവ്യൂ നാളെ (നവംബർ 21) രാവിലെ 10ന് നടക്കും.
കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചറർമാരുടെ...
ഡാറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കും
നെന്മാറ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലേക്ക് എച്ച്എംസി മുഖേന ദിവസവേതനാടിസ്ഥാനത്തിൽ രണ്ട് ഡാറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കും. ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും സർട്ടിഫിക്കറ്റിന്റെ പകർപ്പുകളും സഹിതം ഡിസംബർ ഒന്നിന് നെന്മാറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ രാവിലെ 10.30ന്...
ലൈബ്രറി ഇന്റേൺസ് ഒഴിവ്
തിരുവനന്തപുരം ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ലൈബ്രറിയിലേക്ക് ലൈബ്രറി ഇന്റേൺസിനെ ആവശ്യമുണ്ട്. അംഗീകൃത ലൈബ്രറി സയൻസ് ബിരുദമുള്ള ഉദ്യോഗാർത്ഥികൾ അസൽ രേഖകളുമായി 22ന് ഉച്ചയ്ക്ക് രണ്ടിന് ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണം. ഫോൺ:...
സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ ഒഴിവ്
തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററുടെ താല്കാലിക ഒഴിവിലേക്ക് എം.സി.എ, ബി.ടെക്ക് (ഐ.ടി/കംപ്യൂട്ടർ സയൻസ്) പാസ്സായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
താല്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം നിശ്ചിത മാതൃകയിൽ 30നകം...



















