Tag: ANNOUNCER
പാരദ്വീപ് പോർട്ടിൽ അസിസ്റ്റന്റ് ട്രാഫിക് മാനേജർ
ഒഡിഷയിലെ പാരദ്വീപ് പോർട്ട് ട്രസ്റ്റിൽ അസിസ്റ്റന്റ് ട്രാഫിക് മാനേജർ തസ്‌തികയിൽ അപേക്ഷ ക്ഷണിച്ചു. ബിരുദം, ഷിപ്പിംഗ്/കാർഗോ ഓപ്പറേഷൻസ്/ റെയിൽവേ ട്രാൻസ്പോറ്റേഷൻ എന്നിവയിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങളും...
കുടുംബശ്രീ ജില്ലാ മിഷനില്‍ ജേര്‍ണലിസ്റ്റ് ഇന്റേണ്‍ നിയമനം
കൊച്ചി: കുടുംബശ്രീ എറണാകുളം ജില്ലാമിഷന് കീഴില്‍ ആറു മാസത്തേക്ക് ജേര്‍ണലിസ്റ്റ് ഇന്റേണായി പ്രവര്‍ത്തിക്കുവാന്‍ താത്പര്യമുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍, പ്രസ് ക്ലബ്, അംഗീകൃത യൂണിവേഴ്‌സിറ്റികള്‍ എന്നിവയുടെ കീഴിലുളള ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ നിന്നും...
ഫ്ലിപ്കാർട്ട് കേരളയിൽ ടീം ലീഡർ ഒഴിവുകൾ.
കാക്കനാട് സ്റ്റിറ്റി ചെയ്യുന്ന ഫ്ലിപ്കാർട്ട് ഓഫീസിലേക്ക് ടീം ലീഡർ ഒഴിവുകൾ.ലോജിസ്റ്റിക്ൽ രണ്ടു മുതൽ മൂന്നു വര്ഷം വരെ പ്രവൃത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.
ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ ആണ് മിനിമം യോഗ്യത. താല്പര്യം ഉള്ള...
ഓഷ്യൻ റിസേർച് സെന്ററിൽ 27 ഒഴിവ്
ഏർത് സിസ്റ്റം സയൻസ് ഓർഗനൈസേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ സെന്റര് ഫോർ പോളാർ ആൻഡ് ഓഷിയൻ റിസേർച്ചിലേക്ക് വിവിധ ഗവേഷക തസ്‌തികകളിലേക്കും എക്സിക്യൂട്ടീവ് തസ്‌തികകളിലേക്കും അപേക്ഷ ക്ഷണിച്ചു.
കരാർ അടിസ്ഥാനത്തിലാണ് നിയമനം 27 ഒഴിവുകളാണ്...
വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം
കര്‍ഷകത്തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കള്‍ക്ക് 2017-18 അധ്യായന വര്‍ഷത്തില്‍ ഹയര്‍ സെക്കണ്ടറി, വി.എച്ച്.എസ്.സി പരീക്ഷകളില്‍ 90 ശതമാനം മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ഥികളുടെയും ഡിഗ്രി, പി.ജി, ടി.ടി.സി, ഐ.ടി.ഐ, ഐ.ടി.സി, പോളിടെക്‌നിക്,...
സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
സംസ്ഥാന മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃത സെന്‍ട്രല്‍ സ്‌കൂള്‍/ഐ.സി.എസ്.ഇ/ സി.ബി.എസ്.ഇ എന്നീ സ്‌കൂള്‍ / കോളേജുകളില്‍...
ജില്ലാ ജെന്‍ഡര്‍ റിസോഴ്സ് സെന്റര്‍ ഫെസിലിറ്റേറ്റര്‍/ കൗണ്‍സിലര്‍ ഒഴിവ്
ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ ആരംഭിക്കുന്ന ജില്ലാ ജെന്‍ഡര്‍ റിസോഴ്സ് സെന്ററില്‍ ഫെസിലിറേറ്റര്‍/ കൗണ്‍സിലര്‍ ഒഴിവില്‍ താത്കാലിക നിയമനത്തിന് അപേക്ഷിക്കാം. സോഷ്യല്‍ വര്‍ക്ക്, ജെന്റര്‍ സ്റ്റഡീസ് എന്നിവയില്‍ ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ള വനിതകളായിരിക്കണം...
എച്. എൽ. എൽ. ഇൻഫ്രാടെക് സർവീസസിൽ 107 ഒഴിവുകൾ
കേന്ദ്ര സർക്കാർ സംരംഭമായ എച്. എൽ. എൽ. ലൈഫ് കെയർ ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ നോയിഡ ആസ്ഥാനമായുള്ള എച്. എൽ. എൽ ഇൻഫ്രാടെക് സർവീസ് ലിമിറ്റഡിൽ വിവിധ തസ്‌തികകളിലായി 107 ഒഴിവുണ്ട്. അപേക്ഷിക്കാൻ...
ബാൽമർ ലോറിയിൽ ഒഴിവുകൾ
കേന്ദ്ര സർക്കാർ സംരംഭമായ ബാൽമർ ലോറിയിൽ മാനേജർ തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് മാനേജർ, ഡെപ്യൂട്ടി മാനേജർ(എസ്. എ. പി), ഡെപ്യൂട്ടി മാനേജർ(എച്. ആർ),മാനേജർ(ഓപ്പറേഷൻസ്), ഹെഡ്(ഓപ്പറേഷൻസ്) എന്നി തസ്‌തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
വിശദമായ വിജ്ഞാപനം www.balmerlawrie.com എന്ന...
ഗവേഷണ പദ്ധതിയിൽ ഒഴിവ്: ഇന്റർവ്യൂ 23ന്
പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടപ്പാക്കുന്ന ഗവേഷണ പദ്ധതിയിൽ പ്രൊജക്ട് ഫെല്ലോയുടെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കാലാവധി രണ്ട് വർഷം.
ബയൊടെക്‌നോളജിയിലോ ബയോകെമിസ്ട്രിയിലോ ഒന്നാം ക്ലാസ്...



















