Tag: ANNOUNCER
ഫാർമസിസ്റ്റ് ഒഴിവ്
തിരുമല ആറാമടയിൽ സ്ഥിതി ചെയ്യുന്ന ഹോൾസെയിൽ ഫാർമസി സ്ഥാപനത്തിലേക്ക് ഫാർമസിസ്റ്റിനെയും ഒരുവർഷം പ്രവൃത്തിപരിചയ മുള്ള സെയിൽസ്മാനെയും ആവശ്യമുണ്ട്. തിരുമല, തൂക്ക ണ്ണാപുരം, മലയിൻകീഴ് എന്നി വിടങ്ങളിലുള്ളവർക്ക് മുൻ ഗണന. ഫോൺ: 7012797348, 8921831015.
യോഗ ഇൻസ്ട്രക്ടർ ഒഴിവ്
നാഷനൽ ആയുഷ് മിഷൻ പദ്ധതി പ്രകാരം തൃശൂർ പുത്തൂർ ഗവ. ഹോമിയോ ഡിസ്‌പെൻസറി ആയുഷ് ഹെൽത്ത് വെൽനെസ് സെന്ററിൽ യോഗ ഡെമോൺസ്‌ട്രേറ്റർ/ഇൻസ്ട്രക്ടർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. യോഗ്യത: ബിഎൻവൈഎസ്/എംഎസ്‌സി യോഗ/എംഫിൽ യോഗ/ഒരു...
ലക്ചറർ നിയമനം
അടൂർ ഗവ. പോളിടെക്നിക്ക് കോളജിൽ ആർക്കിടെക്ചർ, മെക്കാനിക്കൽ, പോളിമർ ടെക്‌നോളജി വിഭാഗത്തിൽ ലക്ചർമാരെ നിയമിക്കുന്നു. ആർക്കിടെക്ചർ വിഭാഗത്തിൽ രണ്ടൊഴിവും മെക്കാനിക്കൽ, പോളിമർ ടെക്‌നോളജി വിഭാഗത്തിൽ ഓരോ ഒഴിവുകളുമാണുള്ളത്. താൽപര്യമുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ...
ഗസ്റ്റ് അധ്യാപക ഒഴിവ്
ചിറ്റൂര്‍ ഗവ. കോളേജില്‍ സൈക്കോളജി വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്്. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. യു.ജി.സി നെറ്റുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 13 ന്...
ടെക്നീഷ്യൻ ഒഴിവ്
കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ സോളാർ വാട്ടർ ഹീറ്റർ ഘടിപ്പിക്കാനറിയുന്ന ടെ ക്നീഷ്യനെയും മാർക്കറ്റിങ് എക്സിക്യൂട്ടീവിനെയും ആവശ്യ മുണ്ട്. ഫോൺ: 9847990905.
സ്റ്റാഫ് ഒഴിവ്
കണ്ണൂർ ജില്ലയിലെ ധനകാര്യസ്ഥാപനത്തിലെ വിവിധ തസ്തികകളിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്. ഫോൺ: 9072844322, 984771 0317.
മാനേജർ ഒഴിവ്
തലശ്ശേരിയിലുള്ള ഡോ. താജ് ലേസർ സ്കിൻ ആൻഡ് ഹെയർ ക്ലിനിക്കിലേക്ക് മാനേജർ ആവശ്യമുണ്ട്. അപേക്ഷകൾ [email protected] എന്ന ഇ-മെ യിലിൽ അയക്കുക. ഫോൺ: 9846441789, 9744444789.
ഗ്രാഫിക് ഡിസൈനർ ഒഴിവ്
കോഴിക്കോട് ജില്ലയിലെ സൈൻ ബോർഡ് കമ്പനിയിലേക്ക് ഗ്രാഫിക് ഡിസൈനർ, മാർക്കറ്റിങ് എക്സിക്യൂട്ടീവ്, വെൽഡർ എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 98411322.
ക്ലീനിങ് സ്റ്റാഫ് ഒഴിവ്
കോഴിക്കോട് ജില്ലയിലെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ക്ലീനിങ് സ്റ്റാ ഫിനെ ആവശ്യമുണ്ട്. ഫോൺ: 9847300030, 8606136655.
ലേഡി മാർക്കറ്റിങ് എക്സിക്യൂട്ടീവ് ഒഴിവ്
വൈശാലി ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിന്റെ മലപ്പുറം, പാലക്കാട്, കോഴിക്കോട് ശാഖകളിലേക്ക് ലേഡി മാർക്കറ്റിങ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. അപേക്ഷകൾ 9495229010 എന്ന വാട്സാപ്പ് നമ്പറിലേക്ക് അയക്കുക.

















