25 C
Kochi
Thursday, September 16, 2021
Home Tags BITS N BYTES

Tag: BITS N BYTES

അസിസ്റ്റൻറ് ഫിനാൻസ് മാനേജർ ഒഴിവ് 

ടി.ഡി. റോഡിലുള്ള ഭാരതിയ വിദ്യാഭവനിലേക്ക് അസിസ്റ്റൻറ് ഫിനാൻസ് മാനേജറെ ആവശ്യ മുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.bhavanskochikendra.com എന്ന വെബ്സൈറ്റ് കാണുക.

കടല്‍ ജീവികളായ ശംഖുകള്‍ക്ക് വിഷമുണ്ടോ?

കടല്‍ ജീവികളില്‍ ശംഖുകള്‍, രൂപം കൊണ്ടും ആകൃതികൊണ്ടും വളരെ ആകര്‍ഷകമാണ്. മൊളസ്‌ക് എന്ന ഫൈലത്തിലും, ഗ്യാസ്‌ട്രോപ്പോട് എന്ന ക്ലാസിലും, കോണസ്സ് എന്ന ജീനസ്സിലും, കോണിഡേ എന്ന കുടുംബത്തിലുമായാണ് ശംഖുകളെ വര്‍ഗീകരിച്ചിരിക്കുന്നത്. ഈ ശംഖുകളില്‍, മനുഷ്യനെ...

ഭൂമിയിലെ കൃഷി, ബഹിരാകാശത്ത് ചെയ്താലോ ?

കൃഷിക്ക് അനുയോജ്യമായ മണ്ണും വെള്ളവുമെല്ലാം ഭൂമിയിൽ മാത്രമേയൊള്ളൂ എന്ന് ചിന്തിക്കുന്നവരുണ്ട്. എന്നാൽ ബഹിരാകാശത്ത് പോയി ഒന്ന് കൃഷി ചെയ്‌ത്‌ നോക്കിയാലോ ? രാജ്യാന്തര ബഹിരാകാശ നിലയം കൃഷിയുടെ കാര്യത്തിലും പിന്നിലല്ല. ഭൂമിയിൽ നിന്ന് നിരവധി...

ജലത്തിന്റെ ട്രിപ്പിൾ പോയിന്റ് എന്താണ് ?

ഒരു വസ്തു ഖരം, ദ്രാവകം, വാതകം എന്നീ മൂന്ന് അവസ്ഥകളിലാണ് കാണപ്പെടുന്നത് എന്ന് നമുക്കറിയാമല്ലോ ? ഇതില്‍ ഒരവസ്ഥയില്‍ നിന്ന് മറ്റോരവസ്ഥയിലേക്ക് മാറുവാന്‍ പ്രധാനമായും മര്‍ദ്ദം, താപം എന്നിവ കൂട്ടുകയോ കുറക്കുകയോ ചെയ്യണം. ...

റിസപ്ഷനിസ്റ്റ് ഒഴിവ് 

വടകര, തലശ്ശേരി എന്നിവിടങ്ങളിലെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക്  റിസപ്ഷനിസ്റ്റ്, അക്കൗണ്ടൻറ് എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9847011278, 9895792414.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോമൊരുക്കി സി ബി എസ് സി

വിദ്യാര്‍ത്ഥികള്‍ക്കായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ ഐ ) പ്ലാറ്റ്‌ഫോമൊരുക്കി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കണ്ടറി എഡുക്കേഷന്‍( സി ബി എസ് സി) ഇന്‍ടെല്ലുമായി ചേര്‍ന്നാണ് എ ഐ സ്റ്റുഡന്‍സ് കമ്മ്യൂണിറ്റി (എ ഐ...

കോപ്പി കാറ്റ്‌സ് ആപ്ലിക്കേഷനുകള്‍ എന്നാല്‍ എന്താണ് ?

നമ്മുടെ ഫോണില്‍ ഒരു നിശ്ചിത ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോറില്‍ തിരയുമ്പോള്‍ ഉപഭോക്താക്കൾ പേരിലും, രൂപത്തിലും സമാനമായ ധാരാളം വ്യാജ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യും. ഒറിജിനല്‍ ആപ്ലിക്കേഷനുകളുടെ വ്യാജന്മാരായ ഇത്തരം ആപ്ലിക്കേഷനുകളെയാണ്...

ഇന്ത്യന്‍ ആര്‍മിയിൽ നിയമിക്കപ്പെട്ട ആദ്യ നായ

ഇന്ത്യന്‍ സേനയില്‍ ആദ്യമായി നിയമിക്കപ്പെട്ട ഒരു നായയുണ്ട്. 2005 ല്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് അതിവേഗ വേട്ട നായയുടെ ചിത്രം വെച്ച് തപാല്‍ സറ്റാമ്പ് ഇറക്കി ആദരിച്ച കേമനായ നായ. മുഥോള്‍ ഹൗണ്ട് (Mudhol...

വിഡ്ഢികളെ കഴുതയെന്ന് വിളിക്കുമ്പോൾ യഥാർത്ഥ കഴുതയുടെ ബുദ്ധിയറിയണം

"അവനൊരു കഴുതയാണ്, അവനിങ്ങനെ ഒരു കഴുതയായിപ്പോയല്ലോ" തുടങ്ങി നിരവധി കഴുത പ്രയോഗങ്ങള്‍ നമ്മള്‍ ഉപയോഗിക്കുന്നതാണ്. പ്രതികരണം ഒട്ടുമില്ലാതെ ഭാരം ചുമക്കുന്ന 'കഴുത' യെ ബുദ്ധിയില്ലാത്ത ജീവിയായി കാണുകയും, ഇതിനെ സമീകരിച്ച് കൊണ്ട് ബുദ്ധിയില്ലായ്മയുടെ, അല്ലെങ്കില്‍...

വല നെയ്ത് കാത്തിരിക്കാതെ, വല വീശി ഇരപ്പിടിക്കും ചിലന്തി

ചിലന്തികളുടെ പൊതു സ്വഭാവമായി പറയുന്ന ഒന്നാണ് വല നെയ്ത് ഇരയെ കാത്തിരിക്കുന്നവര്‍ എന്ന്. എന്നാല്‍ വല നെയ്ത് കാത്തിരിക്കാന്‍ ക്ഷമയില്ലാത്ത ചിലന്തികളുണ്ട്. ഇവര്‍ ഏത് നേരവും കൈയ്യില്‍ വലയുമായി നടക്കുന്നവരാണ്. നെറ്റ് കാസ്റ്റിങ്ങ്...
Advertisement

Also Read

More Read

Advertisement