25 C
Kochi
Friday, September 17, 2021
Home Tags BITS N BYTES

Tag: BITS N BYTES

അണക്കെട്ട് നിർമ്മാണ വിരുതൻ – ബീവർ

ബീവർ (Beaver) എന്ന ജീവിയെക്കുറിച്ചാണ് ഇവിടെ പറയുന്നത്. കാണുന്നത് പോലെയല്ല, ആള് വലിയപുള്ളിയാണ്. പ്രധാന ഹോബി അണക്കെട്ടുകൾ നിർമ്മിക്കുക എന്നതാണ്. ചെറിയ അരുവികൾ, കൊച്ചു നദികൾ എന്നിവിടങ്ങളിൽ തടിക്കഷ്ണങ്ങളും മരക്കൊമ്പുകളും ചെളിയുമൊക്കെ വച്ചാണ്...

അരണ കടിച്ചാൽ ഉടൻ മരണം, ഇതിലെ വസ്തുത എന്താണ്?

അരണ ഒരു വിഷ ജന്തുവല്ല. ആൺ അരണകളുടെ ഇരു വശങ്ങളിലും കാണുന്ന ചുവപ്പു കലർന്ന മഞ്ഞ നിറം വിഷമാണെന്ന് പലരും കരുതുന്നു. ഇതാണെങ്കിലോ, അവയുടെ പ്രത്യുൽപാദന സമയത്ത് മാത്രം കാണുന്ന ഒരു സവിശേഷതയാണ്....

എട്ടുകാലി മാഹാത്മ്യം

എട്ടുകാലി വിരിച്ച വലയിൽ നിന്നും രക്ഷപ്പെടുക എന്നത് പ്രാണികളെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമുള്ള പരിപാടിയല്ല. അത്രയ്ക്ക് വിദഗ്ദ്ധമായാണ് എട്ടുകാലികൾ വലകൾ നിർമ്മിക്കുന്നത്. അപ്പോഴാണ് ഒരു വലിയ സംശയം മനസ്സിൽ ഉയർന്നു വരിക -...

ലെയ്‌ക്ക : ബഹിരാകാശത്തേക്ക് പറന്ന ആദ്യ ജീവൻ

ബഹിരാകാശ പരീക്ഷണങ്ങളിൽ റഷ്യക്ക് മുൻതൂക്കം ലഭിക്കുന്നതിന്, സ്വന്തം ജീവൻ ബലി കഴിക്കേണ്ടി വന്നവളാണ് ലെയ്‌ക്കയെന്ന നായ. കഥ നടക്കുന്നത് 1957 ലാണ്. ബഹിരാകാശ പരീക്ഷണങ്ങളിൽ ലോക വൻ ശക്തികളായ റഷ്യയും അമേരിക്കയും തമ്മിൽ...

പല്ലില്ലെങ്കിലെന്താ, ശക്തിയുള്ള ചുണ്ടുകളുണ്ടല്ലോ!!

ഉരഗവർഗ്ഗത്തിൽപ്പെടുന്ന വെള്ളത്തിലും കരയിലും ജീവിക്കാൻ കഴിയുന്ന പുറംതോടുള്ള ജീവികളാണ്‌ ആമകൾ. വെള്ളത്തിലോ വെള്ളത്തിനു സമീപമോ ആണ് ഇവ ജീവിക്കുന്നതെങ്കിലും കരയിലാണ്‌ മുട്ടയിടുന്നത്. ഒട്ടേറെ പ്രത്യേകതകള്‍ ഉള്ള ഒരു ജീവ ജാതിയാണ് ആമകള്‍. ഇവയുടെ പുറംതോട് നിർമ്മിച്ചിരിക്കുന്നത്...

എന്താണ് റാപിഡ്‌ ടെസ്‌റ്റ്‌?

മനുഷ്യസ്രവത്തിൽ വൈറസ്‌ സാന്നിധ്യം ഉറപ്പാക്കുന്ന ആർടി – പിസിആർ പരിശോധനയാണ്‌ നിലവിലുള്ളത്‌. അണുബാധമൂലം ശരീരത്തിലുണ്ടാകുന്ന ആന്റിബോഡിയാണ്‌ റാപിഡ്‌ ടെസ്‌റ്റിൽ പരിശോധിക്കുന്നത്‌. നിലവിൽ ആറ്‌ മണിക്കൂർ എടുക്കുന്ന പരിശോധന ഇതോടെ 45 മിനിറ്റിൽ പൂർത്തിയാക്കാം....

റെയിൽപാളങ്ങൾക്കിടയിൽ കരിങ്കൽച്ചല്ലി നിറക്കുന്നത് എന്തിനാണെന്നറിയാമോ?

റെയിൽ പാതയിലൂടെ ഭാരമേറിയ തീവണ്ടികൾ തുടർച്ചയായി സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന ബല പ്രതിബലങ്ങൾ ചെറുത്ത് റെയിൽപാതയുടെ ലെവൽ തെറ്റാതെ നോക്കാൻ കരിങ്കൽച്ചല്ലി സഹായിക്കുന്നു. റെയിൽപാളങ്ങൾക്ക് കുറുകെ ഘടിപ്പിച്ചിട്ടുള്ള സ്ലീപ്പറുകൾക്കിടയിലേക്ക് കരിങ്കൽച്ചല്ലി ഇടിച്ചു കയറ്റി ലവലാക്കുകയാണ്...

റബ്ബറിന് ആ പേര് വന്നത് എന്തുകൊണ്ട്?

ആമസോൺ നദീതീരത്തെ ആദിവാസികളാണ് ആദ്യമായി റബ്ബർ മരം കണ്ടെത്തിയത്. റബ്ബറിനെ കുറിച്ച് ആദ്യമായി മനസ്സിലാക്കുന്ന വിദേശ സഞ്ചാരി ക്രിസ്റ്റഫർ കൊളംബസാണ്. ഇന്ത്യ അന്വേഷിച്ചിറങ്ങി, വഴിതെറ്റി തെക്കേ അമേരിക്കൻ തീരത്ത് എത്തിച്ചേർന്ന കൊളംബസ് ഒരു...

യൂടൂബിലെ ആദ്യത്തെ വീഡിയോ കണ്ടിട്ടുണ്ടോ? ഇവിടെ കാണാം

AKHIL G Managing Editor | NowNext  നമുക്കാർക്കും ഇന്ന് ഒട്ടും ഒഴിച്ചുകൂടാനാകാത്ത ഒരു എന്റർടൈൻമെന്റ് പ്ലാറ്റ്‌ഫോം ആണ് യൂട്യൂബ്. കൊച്ചുകുട്ടികൾ മുതൽ വയോജനങ്ങൾവരെ ഒരേപോലെ ആസ്വദിക്കുന്ന ഏറ്റവും വലിയ ഡിജിറ്റൽ എന്റർടൈൻമെന്റ് പ്ലാറ്റ്‌ഫോം യൂട്യൂബ്...

ബഹിരാകാശത്തേക്കൊരു കയർ

ബഹിരാകാശത്തുള്ള ഉപഗ്രഹവുമായി ഭൂമിയിൽ നിന്ന് ഒരു കയർ ബന്ധിപ്പിക്കുമെന്ന് കരുതുക. 36,000 കിലോമീറ്റർ നീളമുണ്ടാകും ആ കയറിന്. അതിൽ ഘടിപ്പിച്ച പേടകം വഴി ബഹിരാകാശ സ്റ്റേഷനിലേക്ക് ആളുകളെ കയറ്റി വിടുകയും ചെയ്യാം. കേട്ടിട്ട് നടക്കാത്ത...
Advertisement

Also Read

More Read

Advertisement