സീലോജിക്സ് ഐ.ടി. സൊലൂഷൻ സിൽ പ്രോജക്ട് മാനേജരെ ആവശ്യമുണ്ട്. പ്രോജക്ട് മാനേജരായി പരിചയമുള്ള മെക്കാനിക്കൽ എൻജിനീയർമാർക്കാണ് അവസരം. ക്രാ സാഫ്റ്റ് പ്രാജക്ട്സ്, പ്രാജക്ട് പ്ലാനിങ്, പ്രാജ ക്ട് എൻജിനീയറിങ് എന്നിവയിൽ പരിചയമു ള്ളവരായിരിക്കണം. അവസാന തീയതി: ഏപ്രിൽ 9, ഇ മെയിൽ: [email protected] സീലോജിക്സ് ഐ. ടി. സൊലൂഷൻസ്, ഒമ്പതാം നില, എ 1, ട്രാൻ സ് ഏഷ്യ സൈബർ പാർക്ക്, ഇൻഫോ പാർക്ക് ഫെയ്സ് 2, കാക്കനാട്, കൊച്ചി.

LEAVE A REPLY

Please enter your comment!
Please enter your name here