കൊല്ലം, ആലപ്പുഴ, പാലക്കാട്, കോട്ടയം ജില്ലകളില്‍ എന്‍ സി സി/സൈനികക്ഷേമ വകുപ്പില്‍ ഡ്രൈവര്‍ ഗ്രേഡ്-2 (എച്ച്‌ ഡി വി, വിമുക്തഭടന്മാര്‍ മാത്രം, എന്‍ സി എ-എം, എസ് സി, എസ് ഐ യു സി എന്‍, കാറ്റഗറി നമ്ബര്‍ – 177/19, 178/19, 179/19) തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രായോഗിക പരീക്ഷ (ടി ടെസ്റ്റും റോഡ് ടെസ്റ്റും) ജനുവരി 22 ന് രാവിലെ ആറു മുതല്‍ ആശ്രാമം മൈതാനത്ത് നടക്കും. സാധുവായ അസല്‍ ഡ്രൈവിംഗ് ലൈസന്‍സ്, ഡ്രൈവിംഗ് ലൈസന്‍സ് പര്‍ട്ടിക്കുലേഴ്‌സ്, അഡ്മിഷന്‍ ടിക്കറ്റ് എന്നിവയും 24 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തി ലഭിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും സഹിതം ഹാജരാകണം.

Leave a Reply