Home Tags CAREER

Tag: CAREER

എസ്.ക്യു.എൽ. സെർവർ ഡെവലപ്പർ ഒഴിവ് 

സോഫ്റ്റ്വേർ എൻജിനീയർ മെൻറർ സൊലൂ ഷൻസിൽ എസ്.ക്യു.എൽ. ഡെവലപ്പറെ ആവശ്യ മുണ്ട്. എസ്.ക്യു. എൽ. ഡെവലപ്മെൻറ്, ഒറാക്കിൾ അല്ലെങ്കിൽ എസ്.ക്യു.എൽ. സെർവർ [email protected]ഡേറ്റാബ സിൽ നല്ല പരിചയമുള്ളവരായിരിക്കണം. ഒന്നി ലധികം ടേബിളുകളിൽ കോംപ്ലക്സ്...

ട്രെയിനി സോഫ്റ്റ്വേർ എൻജിനീയർ ഒഴിവ്

റിഫ്ലക്ഷൻസ് ഇൻഫോ സൊലൂഷൻസിൽ സോഫ്റ്റ്വേർ എൻജിനീയർ ട്രെയിനികൾക്ക് അവസരം. ജാവ, റിയാക്ട് എന്നിവയിൽ നല്ല ധാരണയുള്ള ബിരുദധാരികൾക്കാണ് അവസരം. ടെസ്റ്റിങ് അറിഞ്ഞിരിക്കണം. നല്ല ആശയവിനിമയശേഷി ഉണ്ടായിരിക്കണം. വിദ്യാഭ്യാസ യോഗ്യത: ബിടെക്, എം.സി.എ., ബി.സി.എ.,...

എർത്ത് സയൻസ് സ്റ്റഡീസിൽ പ്രോജക്ട് സയന്റിസ്റ്റ്

തിരുവനന്തപുരത്തെ ആക്കുളത്തുള്ള നാഷണൽ സെൻറർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിൽ പ്രോജക്ട് സയൻറിസ്റ്റിൻ ഒഴിവ്. ഒരുവർഷത്തെ കരാർ നിയമനം. തത്സമയ അഭിമുഖത്തിലൂടെ തിരഞ്ഞെടുപ്പ്. യോഗ്യത: റിമോട്ട് സെൻസിങ് ജിയോ ഇൻ ഫോമാറ്റിക്സ് എം.എസ്സി...

ജാവ സെർവർ ഡെവലപ്പർ ഒഴിവ്

നീഡ് സ്ട്രീറ്റ് വെബ് ടെക്നോളജീസിൽ ജാവ സെർവർ ഡെവലപ്പറെ തേടുന്നു. ക്ലൗഡ് ബേസ്ഡ് വെബ് - മൊബൈൽ ആപ്ലിക്കേഷൻ ഡെവ ലമെൻറിൽ പരിചയമുണ്ടായിരിക്കണം. ജാവ യിൽ കോഡിങ് നന്നായി അറിഞ്ഞിരിക്കണം. ജാവ എട്ട്...

സെയിൽസ് മാനേജർ ഒഴിവ്

വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസറ്റിയുടെ കോഴിക്കോട്, വടകര, കുറ്റ്യാടി ബ്രാഞ്ചുകളിലേക്ക് സെയിൽസ് മാനേജർ, അസിസ്റ്റൻറ് സയിൽസ് മാനേജർ, സയിൽസ് ഓഫീസർ, ഫിനാൻഷ്യൽ അഡൈ്വസർ എന്നിവരെ ആവശ്യമുണ്ട്. അപേക്ഷകൾ [email protected] ലേക്ക്...

സൈറ്റ് സൂപ്പർവൈസർ ഒഴിവ്

കോഴിക്കോട് ജില്ലയിലെ ബിൽഡിങ് പ്രാജക്ടിലേക്ക് സൈറ്റ് സൂപ്പർവൈസറെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9744204952.

സെയിൽസ്മാൻ ഒഴിവ്

ഇരിങ്ങാലക്കുടയിലുള്ള അമ്പിളി ജ്വല്ലേഴ്സിലേക്ക് സെയിൽസ്മാൻ, സെയിൽസ്മാൻ ടെയിനി എന്നിവരെ ആവശ്യമുണ്ട്. അപേക്ഷകൾ [email protected] ലേക്ക് അയയ്ക്കുക.

ഇൻറീരിയർ ഡിസൈനർ ഒഴിവ്

സൺ സിറ്റി സോളാറിലേക്ക് തീഡി ഇൻറീരിയർ ഡിസൈനർ, കാഡ് ഡിസൈനർ എന്നിവരെ ആവശ്യമുണ്ട്. അപേക്ഷകൾ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

ബിരുദ പഠനത്തിനായി പാചക കല

മനുഷ്യ കഴിവുകളെ കലയോടുപമിക്കാറുണ്ട്, അതില്‍ നൃത്തവും, സംഗീതവും, എഴുത്തും, ചിത്ര രചനയും തുടങ്ങി സമഗ്രമായ മേഖലകള്‍ പറഞ്ഞ് വെക്കാറുണ്ട്. കലകളില്‍ പലതും മനുഷ്യന്‍ ആര്‍ജിച്ചെടുക്കുന്നവയാണ്. ഇങ്ങനെ നേടിയെടുക്കാവുന്ന കലകളില്‍ ഉള്‍പ്പെടുന്ന ഒന്നാണ് പാചക...

ടെലികോളർ ഒഴിവ്

റൂഫിങ് സ്ഥാപനത്തിലേക്ക് ടെലി കാളർ, മാർക്കറ്റിങ് എക്സിക്യൂട്ടീവ് എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 703477511.
Advertisement

Also Read

More Read

Advertisement