Home Tags CAREER

Tag: CAREER

ഋഷികേശ് എയിംസിൽ 668 നഴ്സുമാർ

ഉത്തരാഖണ്ഡിലെ ഋഷികേശിലുള്ള ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 668 ഒഴിവുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. നഴ്സിങ് ഓഫീസര്‍ (സ്റ്റാഫ് നഴ്സ് ഗ്രേഡ്II ( ജനറല്‍...

കരിയർ ഡെവലപ്മെന്‍റ് എക്സിക്യൂട്ടീവ്

കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വി ലീഡ് എഡ്യുവെഞ്ചേഴ്സ് വിദ്യാര്‍ഥികള്‍ക്ക് വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം, പഠനശേഷി വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ കൗണ്‍സിലിംഗ് നല്‍കുന്നതിനും കരിയര്‍ ഗൈഡന്‍സ് നല്‍കുന്നതിനുമായി കരിയർ ഡെവലപ്മെന്‍റ് എക്സിക്യൂട്ടീവുകളെ നിയമിക്കുന്നു....

നാവിൽ വെള്ളമൂറുന്ന ജോലി

പലപ്പോഴും ഡയബീറ്റിസ് മുതൽ ടെൻഷൻ വരെ ഉണ്ടാക്കുന്നു എന്നതാണ് ചോക്ലേറ്റിന്റെ മേലുള്ള ആരോപണം. എന്നാൽ, ഒട്ടേറെ ആരോഗ്യകരമായി ഗുണം ചെയ്യുന്ന ഘടകങ്ങൾ അതിലുണ്ടെന്നറിയാമോ? അതിൽ ആന്റിഓക്സിഡന്റ്‌സിന്റെ അളവ് വളരെയധികമാണ്. ആന്റി ഡിപ്രസന്റായ സെറോടോണിൻ...

നാഷണൽ ബോർഡ് ഓഫ് എക്സാംസിൽ 5 സ്റ്റെനോ

ദില്ലിയിലെ നാഷണൽ ബോർഡ് ഓഫ് എക്സാംസിൽ സ്റ്റെനോഗ്രഹർ ഒഴിവ്. അൺ റിസർവ്ഡ് (4), ഒ.ബി.സി. (1) എന്നിങ്ങനെ 5 ഒഴിവുകളാണുള്ളത്. അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഇംഗ്ലീഷ് ഷോർട്ട് ഹാൻഡ് (80...

റിസർവ് ബാങ്കിൽ സ്പെഷലിസ്റ്റ്സ്

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ്സ് ഗ്രേഡ് ബി (ഡി.ആർ.) തസ്തികയിൽ വിവിധ വിഭാഗങ്ങളിൽ 60 ഒഴിവുകളുണ്ട്. ഫിനാൻസ് 14, ഡാറ്റ അനലിറ്റിക്‌സ് 14, റിസ്ക് മോഡലിംഗ് 12, പ്രഫഷണൽ കോപ്പി എഡിറ്റിങ് 4,...

പീലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ 15 അസി. പ്രൊഫസ്സർ

കേരള കാർഷിക സർവകലാശാലയുടെ കാസർഗോഡ് പീലിക്കോടിലെ റീജിയണൽ അഗ്രികൾച്ചറൽ റിസർച്ച് സ്റ്റേഷനിൽ വിവിധ വിഷയങ്ങളായിൽ അസിസ്റ്റന്റ് പ്രൊഫസർമാരുടെ തസ്തികയിൽ 15 ഒഴിവുകളുണ്ട്. അഗ്രികൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സ് (1), പ്ലാന്റ് പാത്തോളജി (2), അഗ്രോണോമി(2), അഗ്രോണോമി/...

വിമുക്തി മിഷനിൽ കൗൺസിലർ

സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ ഭാഗമായി പ്രവർത്തിക്കുന്ന കൗസെല്ലിങ് സെനറ്ററുകൾ പ്രവർത്തിക്കാൻ കൗസിലർമാരുടെ അപേക്ഷകൾ ക്ഷണിച്ചു. സംസ്ഥാനത്ത് രണ്ടിടങ്ങളിലായി ടെലിഫോൺ വഴിയും, ആവശ്യമെങ്കിൽ നേരിട്ടും രാവിലെ 8 മണി മുതൽ രാത്രി...

വാട്ടർ സ്ലൈഡുകൾ കളിച്ച് നടക്കാം

കേരളത്തിലെ സ്കൂൾകുട്ടികൾ ക്ലാസ്സ് ടൂർ പോകുമ്പോൾ ഉറപ്പായിട്ടും പോയിട്ടുള്ളതായ ഒരു സ്ഥലമാണ് നമ്മുടെ സ്വന്തം വീഗാലാൻഡ്, ഇപ്പൊ വണ്ടർ ലാ എന്നാണ് പേര്. വിദേശത്ത് നിന്നുള്ള വിനോദസഞ്ചാരികൾക്ക് വരെ ഒരു കേന്ദ്രമായി പലപ്പോഴും...

തപാൽ വകുപ്പിൽ ഡ്രൈവർ

തപാല്‍ വകുപ്പിന്റെ മയില്‍ മോട്ടോര്‍ സര്‍വീസസില്‍ മുംബൈയില്‍ സ്റ്റാഫ് കാര്‍ ഡ്രൈവറുടെ 15 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ് കാര്‍ ഡ്രൈവര്‍ (ഓര്‍ഡിനറി ഗ്രേഡ്) തസ്തികയിലാണ് ഒഴിവ്. ലൈറ്റ് ആന്‍ഡ് ഹെവി മോട്ടോര്‍...

കാലാവസ്ഥാ പ്രവാചകനായ മീറ്റിയറോളജിസ്റ്റ്

"അറബിക്കടലിലെ ന്യൂനമർദ്ദം കാരണം നാളെയും മറ്റന്നാളും രാജ്യത്തിന്റെ പടിഞ്ഞാറേ ഭാഗത്ത് ശക്തമായ മഴയും കാറ്റും അനുഭവപ്പെടും. മത്സ്യബന്ധനം നടത്തുന്നവർ ശ്രദ്ധിക്കുക" -കുറച്ചു കാലം മുമ്പു വരെ ഇതു നമ്മൾ കാര്യമായെടുത്തിരുന്നില്ല. എന്നാൽ ഇപ്പോൾ...
Advertisement

Also Read

More Read

Advertisement