ദില്ലിയിലെ നാഷണൽ ബോർഡ് ഓഫ് എക്സാംസിൽ സ്റ്റെനോഗ്രഹർ ഒഴിവ്. അൺ റിസർവ്ഡ് (4), ഒ.ബി.സി. (1) എന്നിങ്ങനെ 5 ഒഴിവുകളാണുള്ളത്.

അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഇംഗ്ലീഷ് ഷോർട്ട് ഹാൻഡ് (80 w.p.m ) കമ്പ്യൂട്ടർ ടൈപ്പിങ് (30 w.p.m), സ്റ്റെനോഗ്രാഫറായി സർക്കാർ/ സ്വയം ഭരണ സ്ഥാപനത്തിൽ 2 വർഷത്തെ പ്രവർത്തി പരിചയം എന്നിവയാണ് യോഗ്യത.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോറം ഡൗൺലോഡ് ചെയ്യാനും www.natboard.edu.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

പൂരിപ്പിച്ച അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയതി സെപ്തംബർ 9.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!