Tag: CAREER
കേന്ദ്ര സർവകലാശാല പ്രവേശനം : CUCET ഇപ്പോൾ അപേക്ഷിക്കാം
കേന്ദ്രസർവകലാശാലകളിലേക്കുള്ള പ്രവേശന പരീക്ഷയായ കുസെറ്റ് 2021ന് (സെൻട്രൽ യൂനിവേഴ്സിറ്റി കോമൺ എൻട്രൻസ് ടെസ്റ്റ് -2021) ഓൺലൈനായി ഇപ്പോൾ അപേക്ഷിക്കാം. സെപ്റ്റംബർ ഒന്നുവരെയാണ് അപേക്ഷിക്കാൻ അവസരം. നാഷണൽ ടെസ്റ്റിങ് ഏജൻസിക്കാണ് പരീക്ഷ നടത്തിപ്പ് ചുമതല.
സെപ്റ്റംബർ...
അവസരങ്ങളുമായി എത്തിക്കൽ ഹാക്കിങ്- ഓൺലൈനായി പഠിക്കാം
നൂതന സംവിധാനങ്ങളുടെ വളർച്ചയിൽ സാങ്കേതികതയുടെ പങ്ക് ചെറുതല്ലാത്തത് ആണ്. സാങ്കേതിക സംവിധാനങ്ങളുടെ ഉപയോഗം അത്രമാത്രം വർധിക്കുമ്പോൾ തന്നെ സൈബർ ഇടങ്ങളും അത്രമാത്രം ചർച്ച ചെയ്യുകയാണ്. കൂടെ സൈബർ കുറ്റകൃത്യങ്ങളും. സൈബർ കുറ്റ കൃത്യങ്ങളിൽ...
സംരംഭകർക്ക് സാമ്പത്തിക സഹായം: സ്റ്റാർട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് സ്‌കീം
സ്റ്റാർട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് സ്‌കീം (എസ്.ഐ.എസ്.എഫ്.എസ്) ആദ്യഘട്ട സ്റ്റാർട്ടപ്പുകൾക്ക് സാമ്പത്തിക സഹായം നൽകുന്ന ഒരു പദ്ധതിയാണ്. ഒരു സംരഭത്തിന്റെ വളർച്ചയുടെ പ്രാരംഭ ഘട്ടങ്ങളിൽ സംരംഭകർക്ക് മൂലധനത്തിന്റെ ലഭ്യത അത്യാവശ്യമാണ്. അങ്ങനെയുള്ളവർക്കാണ് ഈ...
എന്‍ജിനിയറിങ് പഠനത്തിന് ഒന്നര ലക്ഷം രൂപ സ്‌കോളര്‍ഷിപ്പ്
ബിരുദതല എന്‍ജിനിയറിങ് പഠനത്തിന് യു.കെ.യിലെ ബര്‍മിങ്ങാം സര്‍വകലാശാലയില്‍ 'അച്ചീവ്‌മെന്റ് സ്‌കോളര്‍ഷിപ്പ്' നേടാന്‍ അവസരം. സ്‌കോളര്‍ഷിപ്പ് മൂല്യം 1500 പൗണ്ട് ആണ് (ഏകദേശം 1,55,000 രൂപ).
ബ്രാഞ്ചുകള്‍
സിവില്‍ എന്‍ജി. പ്രോഗ്രാമുകള്‍, ഇലക്ട്രോണിക് ഇലക്ട്രിക്കല്‍ ആന്‍ഡ് സിസ്റ്റംസ്...
നാഷണല്‍ മ്യൂസിയം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്ട് ഹിസ്റ്ററി കണ്‍സര്‍വേഷനില്‍ മാസ്റ്റേഴ്‌സ് പഠിക്കാം
കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ കീഴിലുള്ള ന്യൂഡല്‍ഹി നാഷണല്‍ മ്യൂസിയം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്ട് ഹിസ്റ്ററി കണ്‍സര്‍വേഷന്‍ ആന്‍ഡ് മ്യൂസിയോളജിയിലെ വിവിധ മാസ്റ്റേഴ്സ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.
മാസ്‌റ്റേഴ്‌സ് കോഴുസുകളായി എം.എ. ഹിസ്റ്ററി ഓഫ് ആര്‍ട്ട്,...
കണ്ണൂർ സർവകലാശാല ബിരുദ പ്രവേശനത്തിന് അപേക്ഷിക്കാം
കണ്ണൂർ സർവകലാശാലയുടെ സർക്കാർ, എയ്ഡഡ്, സെൽഫ് ഫിനാൻസിങ്, അഫിലിയേറ്റഡ് കോളേജുകളിലെ ബിരുദ പ്രവേശനത്തിന് അപേക്ഷിക്കാം.
ജനറൽ, റിസർവേഷൻ, കമ്യൂണിറ്റി, മാനേജ്‌മെന്റ്, സ്‌പോർട്‌സ് ക്വാട്ട ഉൾപ്പെടെയുള്ള സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവരും ഏകജാലക സംവിധാനം വഴി...
പോണ്ടിച്ചേരി സർവകലാശാലയിൽ പ്രവേശനത്തിന് അപേക്ഷിക്കാം
കേന്ദ്ര സർവകലാശാലയായ പോണ്ടിച്ചേരി സർവകലാശാല വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.
ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾ: ഇന്റഗ്രേറ്റഡ് എം.എസ് സി: അപ്ലൈഡ് ജിയോളജി, കെമിസ്ട്രി, ഫിസിക്‌സ്, കംപ്യൂട്ടർ സയൻസ്, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് പഠിച്ച്...
യു.ജി.സി നെറ്റ് 2021 അപേക്ഷാ പ്രക്രിയ ആരംഭിച്ചു; പരീക്ഷ ഒക്ടോബറില്‍
യു.ജി.സി നെറ്റ് 2021-ന്റെ ഓണ്‍ലൈന്‍ അപേക്ഷാ ഫോമുകള്‍ നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) അവരുടെ ഔദ്യോഗിക വെബ് സൈറ്റായ ugcnet.nta.nic.in -ല്‍ പ്രസിദ്ധീകരിച്ചു. സെപ്തംബര്‍ അഞ്ച് വരെ അപേക്ഷിക്കാം. പരീക്ഷ ഒക്ടോബര്‍ ആറിന്...
ആര്‍മിയില്‍ നഴ്സിങ് ഓഫീസറാകാം
പല വിധ അപകടങ്ങള്‍ നിരന്തരം സംഭവിക്കേണ്ടി വരുന്നവരാണല്ലോ നമ്മുടെ ഇന്ത്യന്‍ ആര്‍മിയടക്കമുള്ള എല്ലാ ഫോഴുസുകളും. അങ്ങനെ അപകടങ്ങള്‍ നടക്കുമ്പോള്‍ അവരെ സംരക്ഷിക്കേണ്ടതും പരിചരിക്കേണ്ടതുമായ വലിയ ഉത്തരവാദിത്വം ഫോഴ്‌സുകളിലെ മെഡിക്കല്‍ രംഗത്തിനുണ്ട്. മാനസികമായും ശാരീരികമായും...
ഫുഡ് പ്രോസസിങ് എം ടെക്, പി എച്ച് ഡി: അപേക്ഷ 20 വരെ
കേന്ദ്ര ഫുഡ് പ്രോസസിങ് വ്യവസായ മന്ത്രാലയത്തിന് കീഴില്‍ തഞ്ചാവൂരില്‍ പ്രവര്‍ത്തിക്കുന്ന ' ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് പ്രോസസിങ് ടെക്നോളജി ', എം ടെക്, പി എച്ച്ഡി പ്രോഗ്രാം പ്രവേശനത്തിന് 20 വരെ...



















