Home Tags EXAM

Tag: EXAM

അയ്യൻകാളി മെമ്മോറിയൽ ടാലന്റ് സെർച്ച് പരീക്ഷയ്ക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികവർഗ വികസന വകുപ്പ് നടപ്പിലാക്കുന്ന അയ്യൻകാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആന്റ് ഡെവലപ്‌മെന്റ് സ്‌കീം പ്രകാരമുള്ള സ്‌കോളർഷിപ്പിന് പട്ടികവർഗ വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നതിന് 2018-19 അധ്യയനവർഷം നാലാം ക്ലാസിൽ പഠനം നടത്തുന്ന സംസ്ഥാനത്തെ...

പാരാമെഡിക്കൽ ഡിപ്ലോമ റഗുലർ പരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു.

ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ നടത്തുന്ന പാരാമെഡിക്കൽ ഡിപ്ലോമ റഗുലർ പരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു.  അപേക്ഷകൾ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ 13നകം ലഭിക്കണം. വിശദവിവരങ്ങളറിയാൻ കോളേജുമായി ബന്ധപ്പെടണം. www.dme.kerala.gov.in ലും വിവരം ലഭിക്കും.

അറബിക്/ഉറുദു/സംസ്‌കൃതം ഭാഷാധ്യാപക യോഗ്യതാപരീക്ഷ

പരീക്ഷാഭവൻ മാർച്ച് ഒന്നു മുതൽ എട്ടുവരെ നടത്തുന്ന 2018-19 അദ്ധ്യയന വർഷത്തെ എൽ.പി/യു.പി വിഭാഗങ്ങളിലെ അറബിക്/ഉറുദു/സംസ്‌കൃതം ഭാഷാധ്യാപക യോഗ്യതാ പരീക്ഷയുടെ വിജ്ഞാപനം www.keralapareekshabhavan.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. പരീക്ഷാർത്ഥികൾ പരീക്ഷാകേന്ദ്രങ്ങൾ മുഖേന...

IELTS പഠിക്കാം.

ഒരു വ്യക്തിയുടെ ഇംഗ്ലീഷ് പരിജ്ഞാനം പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനും അന്തര്‍ദ്ദേശീയ തലത്തില്‍ ഉപയോഗിക്കുന്ന പരീക്ഷയാണ് International English Language Testing System (IELTS). കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ വിദഗ്ധര്‍ തയ്യാറാക്കിയ മൊഡ്യൂളുകൾ  ആധാരമാക്കിയുള്ള ഈ പരീക്ഷയുടെ...

കെ മാറ്റ് കേരള 2019 പരീക്ഷയ്ക്ക് അപേക്ഷിക്കാം

കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലേക്കും, സര്‍വകലാശാലകളുടെ കീഴിലുള്ള കോളേജുകളിലേക്കും എം.ബി.എ പ്രവേശനത്തിനുള്ള പരീക്ഷയായ കെ മാറ്റ് കേരള, 2019 ഫെബ്രുവരി 17ന് നടത്തും. കുസാറ്റിന്റെ ആഭിമുഖ്യത്തിലും പ്രവേശന മേല്‍നോട്ട സമിതിയുടെ നിയന്ത്രണത്തിലും ആണ് 2019 ലെ...

വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷ പൊതുപരീക്ഷ മാർച്ച് ആറു മുതൽ

വൊക്കേഷണൽ ഹയർസെക്കൻഡറി 2019 മാർച്ചിൽ നടത്തുന്ന ഒന്നും രണ്ടും വർഷ പൊതുപരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. തിയറി പരീക്ഷകൾ മാർച്ച് ആറിന് ആരംഭിച്ച് 27ന് അവസാനിക്കും. എല്ലാ വൊക്കേഷണൽ മോഡ്യൂൾ പ്രായോഗിക പരീക്ഷകളും, നോൺ...

ജനറൽ നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി: എസ്.റ്റി വിഭാഗം സ്‌പോട്ട് അഡ്മിഷൻ 28ന്

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി കോഴ്‌സ് 2018-19 ബാച്ചിൽ കോട്ടയം സർക്കാർ നഴ്‌സിംഗ് കോളേജിൽ പട്ടികവർഗ്ഗ വിഭാഗത്തിൽ പെൺകുട്ടികളുടെ നാല് സീറ്റുകൾ ഒഴിവുണ്ട്.  ഒഴിവുകൾ...

ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് ആറിന് ആരംഭിക്കും

2019 മാർച്ചിൽ നടക്കുന്ന ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പരീക്ഷകളുടെ വിജ്ഞാപനം പുറപ്പെടുവിച്ചു.  മാർച്ച് ആറിന് ആരംഭിച്ച് 27ന് അവസാനിക്കും. രണ്ടാം വർഷ പരീക്ഷയ്ക്ക് പിഴകൂടാതെ ഫീസടയ്ക്കുന്നതിനുള്ള അവസാന തിയതി നവംബർ...

ഹയർ സെക്കന്ററി ക്രിസ്തുമസ് പരീക്ഷകൾ ഡിസംബർ 11 നു തുടങ്ങും.

സംസ്ഥാനത്തെ  ഹയർ സെക്കന്ററി സ്കൂളുകളിലെ ക്രിസ്തുമസ് പരീക്ഷകൾ ഡിസംബർ 11 നു തുടങ്ങും. പ്ലസ്ഒൺ വിദ്യാർത്ഥികൾക്ക് രാവിലെ 9.30 നു ആണ് പരീക്ഷ തുടങ്ങുന്നത് പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഉച്ചക്ക് 1.30 നും....

സിമാറ്റ് , ജിപാറ്റ് പരീക്ഷകൾക്ക് അപേക്ഷിക്കാം.

നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന കോമൺ മാനേജ്‌മന്റ് അഡ്മിഷൻ ടെസ്റ്റ് (സിമാറ്റ്), ഗ്രാജുവേറ്റ് ഫാർമസി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (ജിപാറ്റ്) എന്നിവ 2019 ജനുവരി 28 നു കമ്പ്യൂട്ടർ  അധിഷ്ഠിത പരീക്ഷകളായി നടത്തും. മാസ്റ്റേഴ്സ്  തലത്തിലുള്ള...
Advertisement

Also Read

More Read

Advertisement