Home Tags GOVERNMENT

Tag: GOVERNMENT

കണ്ണൂർ ജില്ലാ ആശുപത്രിയിൽ ആർ എസ് ബി വൈ വാക്ക് ഇൻ ഇന്റർവ്യൂ

കണ്ണൂർ ജില്ലാ ആശുപത്രിയിൽ ആർ എസ് ബി വൈ പദ്ധതി പ്രകാരം ദിവസ വേതനാടിസ്ഥാനത്തിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നതിന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ഇന്റർവ്യൂ നടത്തും. ഓപ്പറേഷൻ തീയറ്റർ ടെക്‌നിഷ്യൻ: യോഗ്യത-...

സാമൂഹ്യനീതി വകുപ്പില്‍ പ്രൊബേഷന്‍ അസിസ്റ്റന്റ് കരാര്‍ നിയമനം

സാമൂഹ്യനീതി വകുപ്പിന്റെ 'നേര്‍വഴി' പദ്ധതിയിലേയ്ക്ക് തിരുവനന്തപുരം ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ പ്രൊബേഷന്‍ അസിസ്റ്റന്റായി കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖം നടത്തുന്നു.  എം.എസ്.ഡബ്ല്യു വും രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവുമാണ്...

ഭൂഗർഭജല വകുപ്പിൽ പ്രൊജക്റ്റ് സ്റ്റാഫ്

കേന്ദ്രജാലവിഭവ  മന്ത്രാലയം നാഷണൽ  ഹൈഡ്രോളജി പ്രൊജക്റ്റ്  മൂന്നാംഘട്ടം, രണ്ടു പ്രൊജക്റ്റ് സ്റ്റാഫ്‌കളെ നിയമിക്കുന്നു. പ്രൊജക്റ്റ്  സ്റ്റാഫിന് കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം വേണം. അത്യാധുനിക അനാലിറ്റികൾ  ഉപകരണം കൈകാര്യം ചെയ്യുന്നതിൽ മൂന്നുവർഷത്തെ പ്രവൃത്തി പരിചയം...

ഗസ്റ്റ് അദ്ധ്യാപക ഇന്റർവ്യൂ

തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ സൈക്കോളജി വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനുള്ള ഇന്റർവ്യൂ നാളെ (നവംബർ 21) രാവിലെ 10ന് നടക്കും.  കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചറർമാരുടെ...

ഡാറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കും

നെന്മാറ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലേക്ക് എച്ച്എംസി മുഖേന ദിവസവേതനാടിസ്ഥാനത്തിൽ രണ്ട് ഡാറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കും.  ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും സർട്ടിഫിക്കറ്റിന്റെ പകർപ്പുകളും സഹിതം ഡിസംബർ ഒന്നിന് നെന്മാറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ രാവിലെ 10.30ന്...

സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ ഒഴിവ്

തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററുടെ താല്കാലിക ഒഴിവിലേക്ക് എം.സി.എ, ബി.ടെക്ക് (ഐ.ടി/കംപ്യൂട്ടർ സയൻസ്) പാസ്സായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.  താല്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം നിശ്ചിത മാതൃകയിൽ 30നകം...

എച്. എൽ. എൽ. ഇൻഫ്രാടെക് സർവീസസിൽ 107 ഒഴിവുകൾ

കേന്ദ്ര സർക്കാർ സംരംഭമായ  എച്. എൽ. എൽ. ലൈഫ് കെയർ ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ നോയിഡ ആസ്ഥാനമായുള്ള എച്. എൽ. എൽ ഇൻഫ്രാടെക് സർവീസ് ലിമിറ്റഡിൽ വിവിധ തസ്‌തികകളിലായി 107 ഒഴിവുണ്ട്. അപേക്ഷിക്കാൻ...

ബാൽമർ ലോറിയിൽ ഒഴിവുകൾ

കേന്ദ്ര സർക്കാർ സംരംഭമായ ബാൽമർ ലോറിയിൽ മാനേജർ  തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് മാനേജർ, ഡെപ്യൂട്ടി മാനേജർ(എസ്. എ. പി), ഡെപ്യൂട്ടി മാനേജർ(എച്. ആർ),മാനേജർ(ഓപ്പറേഷൻസ്), ഹെഡ്(ഓപ്പറേഷൻസ്) എന്നി തസ്‌തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. വിശദമായ വിജ്ഞാപനം www.balmerlawrie.com എന്ന...

യോഗാ ഡെമോണ്‍സ്‌ട്രേറ്റര്‍ നിയമനം

ഭാരതീയ ചികിത്സാവകുപ്പിനു കീഴിലുള്ള ആയൂര്‍വേദ ആശുപത്രി ചീമേനിയില്‍ നാഷണല്‍ ആയുഷ് മിഷന്‍ മുഖേന പ്രവര്‍ത്തിക്കുന്ന ആയൂഷ് വെല്‍നെസ് സെന്റര്‍ പദ്ധതിയിലേക്ക് യോഗാ ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികകളിലേക്ക് കരാര്‍/ദിവസവേതന വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. യോഗ്യത:-പിഎന്‍വൈഎസ്, പിജി ഡിപ്ലോമ...

കണ്ണൂർ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ ഫോട്ടോഗ്രാഫര്‍

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിനായി ഫോട്ടോ കവറേജ് നടത്തുന്നതിന് കരാറടിസ്ഥാനത്തില്‍ ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നു. താലൂക്കുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനായി അഞ്ച് പേര്‍ അടങ്ങുന്ന പാനലാണ് തയ്യാറാക്കുന്നത്. 2018 നവംബര്‍ 23നകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍...
Advertisement

Also Read

More Read

Advertisement