Home Tags JOB VACANCY

Tag: JOB VACANCY

പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഏജൻറ് ഒഴിവുകൾ

പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് എജന്റുകളായി പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 18 നും 50 നും ഇടയില്‍ പ്രായമുള്ളവർക്കാണ് അവസരം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ [email protected][email protected] ലേക്ക് ആഗസ്റ്റ് 27 ന് മുമ്പായി ബയോഡാറ്റ...

സമഗ്ര ശിക്ഷ കേരളയില്‍  അധ്യാപകരുടെ ഒഴിവുകള്‍ 

ആലപ്പുഴ ജില്ലയിലെ സമഗ്ര ശിക്ഷ കേരളയുടെ ബി.ആര്‍.സികളില്‍ സ്‌പെഷ്യലിസ്റ്റ് (കല/കായികം/പ്രവൃത്തി പരിചയം) അധ്യാപകരുടെ 17 ഒഴിവുകള്‍ ഉണ്ട്. (ഫിസിക്കല്‍ എഡ്യൂക്കേഷന്‍ 14,വര്‍ക്ക് എക്‌സ്പീരിയന്‍സ്-ഒന്ന്, ആര്‍ട് എഡ്യൂക്കേഷന്‍- രണ്ട്). യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അവരുടെ ബയോഡേറ്റ,...

അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിനു കീഴിൽ തൃശൂർ ജില്ലയിലെ ചാലക്കുടി അഡിഷണൽ പ്രൊജക്റ്റ്  പരിധിയിലുള്ള ആതിരപ്പള്ളി ,കോടശ്ശേരി ,പരിയാരം, മേലൂർ പഞ്ചായത്തുകളിലെ അങ്കണവാടി ഹെൽപ്പർ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ പഞ്ചായത്തുകളിൽ സ്ഥിര...

പാരമ്പര്യേതര ട്രസ്റ്റി ഒഴിവ്

കണ്ണൂർ ജില്ലയിലെ പയ്യന്നൂര്‍ താലൂക്കിലെ കോറോം  വില്ലേജിലുള്ള പള്ളിത്തറ വയത്തൂര്‍ കാലിയാര്‍ ശിവക്ഷേത്രത്തിലുള്ള പാരമ്പര്യേതര ട്രസ്റ്റിയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം മലബാര്‍  ദേവസ്വം ബോര്‍ഡ് വെബ്സൈറ്റിലും(www.malabardevaswom.kerala), നീലേശ്വരം അസിസ്റ്റന്റ് കമ്മീഷണറുടെ...

കുടുംബശ്രീയിൽ മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റ്  ഒഴിവ് 

കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റ് ,അക്കൗണ്ടന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കാസർഗോഡ് ജില്ലയിലെ പരപ്പ ബ്ലോക്കില്‍ ആരംഭിക്കുന്ന റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് എന്റര്‍പ്രേണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ് പ്രോഗ്രാമിലേക്കണ് നിയമനം. മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റ് തസ്തികയില്‍...

പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍ ഒഴിവ്

കോവിഡ് പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. കരാര്‍/ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകര്‍ എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷനുള്ളവരായിരിക്കണം. പ്രവ്യത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍...

തിരുവിതാംകൂർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് ലോ ഓഫീസർ അഭിമുഖം

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് നടത്തിയ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അസിസ്റ്റന്റ് ലോ ഓഫീസർ ഗ്രേഡ് -2 എഴുത്തുപരീക്ഷയുടെ ചുരുക്കപ്പട്ടികയിലുളള ഉദ്യോഗാർത്ഥികൾക്കുളള അഭിമുഖം സെപ്റ്റംബർ എട്ടിനും ഒൻപതിനും തിരുവനന്തപുരം നന്തൻകോടുളള തിരുവിതാംകൂർ ദേവസ്വം ബോർഡ്...

ടി ഫാക്ടറിയിൽ ഇലക്ട്രീഷ്യൻ

മാനന്തവാടി ട്രൈബൽ പ്ലാൻറ്റേഷൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള പ്രിയദർശനി ഫാക്ടറിയിൽ ഇലക്ട്രീഷ്യൻ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കൽ എൻജിനീയറിംഗ് ഡിപ്ലോമ അല്ലെങ്കിൽ ഐ ടി ഐ, ടി ഫാക്ടറിയിൽ  അഞ്ച് വർഷത്തിൽ കുറയാത്ത...

സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 432 അപ്പ്രെന്റിസ്

സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ ചത്തീസ്ഗഡിലെ ബിലാസ്പൂർ ആസ്ഥാനമായുള്ള ഡിവിഷനിൽ ഓഫീസർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 432 ഒഴിവുകളാണുള്ളത്. അപ്പ്രെന്റിസ്ഷിപ്പ് ഒരു വർഷത്തേക്കാണ്. കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റൻറ്, സ്റ്റെനോഗ്രാഫർ(ഹിന്ദി,ഇംഗ്ലീഷ്), ഫിറ്റർ,...

അസിസ്റ്റൻറ് പ്രൊഫസർ ഒഴിവുകൾ

കണ്ണനല്ലൂരിലെ എം കെ എം പോളിടെക്നിക് കോളേജിൽ സിവിൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്, വിഷയങ്ങളിലേക്ക് പ്രൊഫസർ, അസിസ്റ്റൻറ് പ്രൊഫസർ ...
Advertisement

Also Read

More Read

Advertisement